“ഗ്യാങ്ങസ്റ്റര്‍” എന്ന ഡ്രീം പ്രോജെക്ടിനു ശേഷം ആഷിഖ് അബു ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.. ഇതാദ്യമായാണു ഈ ടീം ഒന്നിക്കുന്നത്. “കൊടുങ്കാറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല..ചിത്രീകരണം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ സ്റ്റാറുകളും ന്യൂ ജനറേഷനിലേക്ക് കുടിയേറുകയാണ്. താരമൂല്യമല്ല നല്ല തിരക്കഥയും അനുബന്ധ ഘടകങ്ങളും ചേരംപടി ചേരുമ്പോഴാണ് നല്ല സിനിമകളുണ്ടാവുന്നത് എന്നു വിശ്വസിക്കുന്നവരാണ് ന്യൂ ജനറേഷന്..