Kanichu Tharatto Malayalam Shortfilm

  • Kanichu Tharatto Short film

    Kanichu Tharatto Short film

    സ്ത്രീ പുരുഷ സൗഹൃദങ്ങളിലെ കാപട്യവും, സ്ത്രീ സൗഹൃദങ്ങളോടുള്ള പുരുഷസമീപനവും സരസമായി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ഷോർട്ട് ഫിലിം കാണിച്ചു തരാട്ടോ – ബൈ കള്ളൻ, കല്യാണി, കാമുകൻ’. ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും ദാരിദ്രമില്ലാത്ത ലോകത്ത്, പണ വിനിമയത്തിൽ ബാക്കി നൽകേണ്ട ‘ചില്ലറ’ ഇല്ലാതാകുമ്പോൾ മനുഷ്യ ബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ‘രസ – തന്ത്ര’ങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സൂപ്പർ മാർക്കറ്റ് ഉടമയായ ജോ എന്ന കാമുകൻ, കുസൃതി നിറഞ്ഞ..