Smaranakal Kaadaayi

ഗാനം : സ്മരണകൾ കാടായി
ചിത്രം : ഭൂമിയിലെ മനോഹര സ്വകാര്യം
വര്‍ഷം : 2020
ആലാപനം : ഷഹബാസ് അമന്‍, സിതര കൃഷ്ണകുമര്‍
സംഗീതം : സച്ചിന്‍ ബാലു
ഗാനരചന : അന്‍വര്‍ അലി

സ്മരണകൾ കാടായി
ഇലയിളകുമ്പോൾ
അത് കാറ്റല തൻ
കഥ പറയലാവാം
പ്രണയഗതമാവാം

സ്മരണകൾ കാറ്റായി
കതകു തുറക്കേ
അത് നിൻ കഥയാ
പകരുമിലയീ ഞാൻ
പ്രണയദളമീ ഞാൻ

നിഗൂഢമായി വനം
വളർത്ത പൂവു നീ
സ്‌മൃതി ഋതുവേറി വന്നുവോ
ആ…

വിദൂര സൂര്യൻ
നിൻ, സമീപമെത്തിയോ
സ്‌മൃതിയതിലൂയലാടി ഞാൻ

ഒരു വേളയോർമ്മകൾ
പുലർകാല സ്വപ്നമായിടാം

പുലർകാലസ്വപ്നവും
ചിരകാല സത്യമായി വരാം
പ്രണയം മാത്രമായി
ശകലം..

സ്മരണകൾ കാടായി
ഇലയിളകുമ്പോൾ
അത് കാറ്റല തൻ
കഥ പറയലാവാം
പ്രണയഗതമാവാം

സ്മരണകൾ കാറ്റായി
കതകു തുറക്കേ
അത് നിൻ കഥയാ
പകരുമിലയീ ഞാൻ
പ്രണയദളമീ ഞാൻ

കപം പിളർന്നെഴും
അപൂർവ ശലഭമേ
മലരിതിലൊന്നിരിക്കുമോ
ആ …

അഗാധ നിദ്ര തൻ
കിടാവിവൻ്റെ പൊൻ
ചിറകിതലായി മാറുമോ

കടും നോവിലോർമ്മ പൂ
പുതു പൂവിടർന്ന പാടിയുൾ..

പുതു പൂവിടർന്നതിൽ
പടരും പരാഗമായി ഞാൻ
പ്രണയം പൂത്ത വിപിനം
നമ്മൾ

സ്മരണകൾ കാടായി
ഇലയിളകുമ്പോൾ
അത് കാറ്റല തൻ
കഥ പറയലാവാം
പ്രണയഗതമാവാം

സ്മരണകൾ കാറ്റായി
കതകു തുറക്കേ
അത് നിൻ കഥയാ
പകരുമിലയീ ഞാൻ
പ്രണയദളമീ ഞാൻ

ആ…

Song : Smaranakal Kaadaayi
Movie : Bhoomiyile Manohara Swakaryam
Year : 2020
Singer : Shahabaz Aman & Sithara Krishnakumar
Music : Sachin Balu
Lyricist : Anwar Ali

Smaranakal kaadaayi
Ilayilakumbol
Athu kaattala than
Katha parayalaavaam
Pranayagathamaavaam

Smaranakal kaattaayi
Kathaku thurakke
Athu nin kathayaa
Pakarumilayee njaan
Pranayadhalamee njaan

Nighoodamaayi vanam
Valarttha poovu nee
Smrithi rithuveri vannuvo
Aa…

Vidhoora sooryan
Nin, sameepametthiyo
Smrithiyathilooyalaadi njaan

Oru velayormmakal
Pularkaala swapnamaayidaam

Pularkaalaswapnavum
Chirakaala sathyamaay varaam
Pranayam maathramaayi
Sakalam..

Smaranakal kaadaayi
Ilayilakumbol
Athu kaattala than
Katha parayalaavaam
Pranayagathamaavaam

Smaranakal kaattaayi
Kathaku thurakke
Athu nin kathayaa
Pakarumilayee njaan
Pranayadhalamee njaan

Kapam pilarnnezhum
Apoorva shalabhame
Malarithilonnirikkumo

Aa…

Agaadha nidra than
Kidaavivante pon
Chirakithalaayi maarumo

Kadum novilormma poo
Puthu poovidarnna paadiyul..

Puthu poovidarnnathil
Padarum paraagamaayi njaan
Pranayam poottha vipinam
Nammal

Smaranakal kaadaayi
Ilayilakumbol
Athu kaattala than
Katha parayalaavaam
Pranayagathamaavaam))

((Smaranakal kaattaayi
Kathaku thurakke
Athu nin kathayaa
Pakarumilayee njaan
Pranayadhalamee njaan

Aaa…

Lyrics – Ml
Lyrics – En