Sathirumaay varikayaay

ഗാനം : സതിരുമായ് വരികയായ്
ചിത്രം : ഒരേമുഖം
വര്‍ഷം : 2016
ഗായകര്‍ : വിനീത് ശ്രീനിവാസന്‍
സംഗീതം : ബിജിബാല്‍
ഗാനരചന : ലാല്‍ജി കറ്റിപ്പറമ്പന്‍

സതിരുമായ് വരികയായ്
പറവകൾ ഇതിലെ
നുരയുമീ തിര തൊടും
ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരും
ഈ കാറ്റിന് ഉന്മാദമായ്
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത

ദൂരെ…. തണൽ വഴികളിൽ
ഏതോ ….ചിരിമലരുകൾ
പൂവാകപോലെ ഇതളെകി നീളെ
പ്രാണായാർദ്രമായ് …കനവുകൾ
നീളെ ….പൂക്കാറായ്…..
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത

സതിരുമായ് വരികയായ്
പറവകൾ ഇതിലെ
നുരയുമീ തിര തൊടും
ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരും
ഈ കാറ്റിന് ഉന്മാദമായ്

ഓരോ… പുക പകരുമീ.. നേരം ….
സുഖം അതി സുഖം
ഇടനാഴിയാകെ കഥയാണ് നീളെ
അതു കേട്ടു പോകാൻ അണയൂ നീ …..
തീര പൂങ്കാറ്റായി….
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത

സതിരുമായ് വരികയായ്
പറവകൾ ഇതിലെ
നുരയുമീ തിര തൊടും
ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരും
ഈ കാറ്റിന് ഉന്മാദമായ്
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത
ഓ ….ഓ ….
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും തകധിമി ത

Song : Sathirumaay varikayaay
Movie : Oremukham
Year : 2016
Singer(s) : Vineeth Sreenivasan
Music : Bijibal
Lyricist : Lalji Kattiparamban

Sathirumaay varikayaay
paravakal ithile
Nurayumee thira thodum
cheruviral kuliraay
Pathiye pathiye ivide padarum
ee kattinu undmaadhamay
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha

Dhoore thanal vazhikalil
Etho….chirimalarukal
Poovakapole ithaleki neele
Pranaayrdramaay kanavukal
Neele pookkaraay…
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha

Oro puka pakarumee neram
Sukham athi sukham idanaazhiyaake
Kathayanu neele
Athu kettu pokaan anayu ni…..
Theera poonkaattayi…
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha

Sathirumaay varikayaay
paravakal ithile
Nurayumee thira thodum
cheruviral kuliraay
Pathiye pathiye ivide padarum
ee kattinu undmaadhamay
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha
Ooo….ooo….
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum thakadhimi tha

Lyrics – Ml
Lyrics – En