Sarggavasantham pole

ഗാനം : സര്‍ഗ്ഗവസന്തംപോലെ
ചിത്രം : സര്‍ഗ്ഗവസന്തം
വര്‍ഷം : 1995
ആലാപനം : യേശുദാസ്, ചിത്ര
സംഗീതം : ഔസേപ്പച്ചന്‍ ‍
ഗാനരചന : കൈതപ്രം ‍

ആ….ആ….ആ…ആ….ആ….ആ…
സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീ‍ട്ടും ദേവീ…
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും
വൈകിയിരുന്നെങ്കില്‍…
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ…
ഞാന്‍ പാടാതിരുന്നേനേ…

സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീ‍ട്ടും നാഥാ….
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും
വൈകിയിരുന്നെങ്കില്‍…
മോഹനഗീതം മണ്ണിന്‍ മാറില്‍
വിടരാതിരുന്നേനേ…
ഞാന്‍ പാടാതിരുന്നേനേ….

സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍
തംബുരു മീ‍ട്ടും ദേവീ…

രീഗസരി മഗസരി ധമഗസരി
നിധമഗസരി സനിധമഗസ
ആ….ആ….ആ…ആ….ആ….ആ…
സരിഗമഗസ രിഗമപനിധമ….
ആ….ആ….ആ…ആ….ആ….ആ…
രിഗമഗസനിധ പധനിസനിധ മഗസ….
ആ….ആ….ആ…ആ….ആ….ആ…
ധനിസരിഗമഗസ നിധമപധനിസ
രിഗമപനിധമ പധനിസരിഗ
മഗസ മഗസ മഗസ… രിഗസ നിധമ നിധമ…
മഗസ നിധമ മഗസ

അഴകില്‍ ഞാന്‍ തിര്‍ത്തൊ-
രോമനസ്വപ്നങ്ങള്‍ ജലരേഖയായേനെ…
പുരുഷപ്രകൃതീലയമാം കോമള സാരമതീരാഗം
ആ….ആ….ആ…ആ….ആ….ആ…
എന്നിലെ അജ്ഞാതമൗനത്തിലെങ്ങോ
ധ്വനിയായ് മറഞ്ഞേനെ…
രാഗം ധ്വനിയായ് മറഞ്ഞേനെ…

ധീം ധീം തനനന ധിരന ധീം തനന
നാദൃതാനിതോം നാദൃതാനിതോം നാദൃതോം
ധീം ദൃദൃദൃദൃ ധീം ദൃദൃദൃദൃ ദൃദൃ തില്ലാന
ദൃദൃ തില്ലാന ദൃദൃ തില്ലാന
ശിലയില്‍ ഞാന്‍ തീര്‍ക്കു-
മായിരം ശില്‍പ്പങ്ങള്‍ മിഴിയാതിരുന്നേനെ
സ്വര്‍ഗ്ഗതപോവനവാടിയിലൊഴുകും
ഹംസനാദതരംഗം
ആനന്ദബാഷ്പമോടകതാരിലണിയാന്‍
കഴിയാതിരുന്നേനെ
നമ്മള്‍ ഉണരാതിരുന്നേനെ…

Song : Sarggavasantham pole
Movie : Sarggavasantham
Year : 1995
Singer(s) : KJ Yesudas, KS Chithra
Music : Ouseppachan
Lyricist(s) : Kaithapram

Aa….aa….aa.. aa….aa….aa..
sarggavasantham pole nenchil
thamburu meettum devee
enneyunarthaan nin swaraminiyum
vaikiyirunnenkil
mohanageetham mannin maaril
vidaraathirunnene
njaan paadaathirunnene

sarggavasantham pole nenchil
thamburu meettum nathaa
enneyunarthaan nin swaraminiyum
vaikiyirunnenkil
mohanageetham mannin maaril
vidaraathirunnene
njaan paadaathirunnene

sarggavasantham pole nenchil
thamburu meettum nathaa

ReeGaSaRi MaGaSaRi DhaMaGaSaRi
NiDhaMaGaSaRi SaNiDhaMaGaSa
Aa….aa….aa.. aa….aa….aa..
SaRiGaMaGaSa RiGaMaPaNiDhaMa
Aa….aa….aa.. aa….aa….aa..
RiGaMaGaSaNiDha PaDhaNiSaNiDha MaGaSa
Aa….aa….aa.. aa….aa….aa..
DhaNiSaRiGaMaGaSa NiDhaMaPaDhaNiSa
RiGaMaPaNiDhaMa PaDhaNiSaRiGa
MaGaSa MaGaSa MaGaSa…RiGaSa NiDhaMa NiDhaMa…
MaGaSa…NiDhaMa …MaGaSa

azhakil njaan theerthoromana swapnangal
jalarekhayaayene
purushaprakritheelayamaam komala saaramathee raagam
Aa….aa….aa.. aa….aa….aa..
ennile ajnaatha mounathilengo
dhwaniyaay maranjene – raagam
dhwaniyaay maranjene…

dheem dheem thananana dhirana dheem thanana
naadrithaanithom naadrithaanithom naadrithom
dheem drudrudrudru dheem drudrudrudru dru dru thillaana
dru dru thillaana dru dru thillaana

shilayil njaan theerkkum aayiram shilppangal
mizhiyaathirunnene
swargga thapovana vaadiyilozhukum
hamsanaadatharangam
aanandabaashpamodakathaarilaniyaan
kazhiyaathirunnene – nammal
unaraathirunnene….

Lyrics – Ml
Lyrics – En