Samayaradhangalil

ഗാനം : ഇതുവരെ ഈ കൊച്ചു
ചിത്രം : ചിരിയോ ചിരി
വര്‍ഷം : 1982
ആലാപനം : കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല

സമയ രഥങ്ങളില്‍ ഞങ്ങള്‍
മറുകര തേടുന്നു
സകലതിനും പൊരുളേ
നീ കാത്തരുളീടണമേ
മുന്നില്‍ നടുങ്ങും ഇരുണ്ട
ശൂന്യാകാശം മാത്രം
നയിക്കു നീ….
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

പതിവായ്‌ പലരുമനേകം
പാപ ഫലങ്ങള്‍ കൊയ്തെറിയുമ്പോള്‍..
പതിവായ്‌ പലരുമനേകം…
പാപ ഫലങ്ങള്‍ കൊയ്തെറിയുമ്പോള്‍..
അറിയാതടിയങ്ങള്‍ ഏതോ-
പിഴകള്‍ ചെയ്തുപോയ്‌ ക്ഷമയേകണേ..
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

ഇടഞ്ഞും തലകളരിഞ്ഞും
നീചരിതിലേ തേര്‍ തെളിക്കുമ്പോള്‍
ഒരു ചാണ്‍ വയറിനു പോലും..
ഗതിയില്ലെങ്കിലും കുറ്റ വാളികള്‍
കുറ്റവാളികള്‍….
സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
സകലതിനും പൊരുളേ നീ കാത്തരുളീടണമേ
മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ..
സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

Song : Ithuvare ee kochu
Movie : Chiriyo Chiri
Year : 1992
Singer : KJ Yesudas, P. Jayachandran
Music : Raveendran
Lyricist : Bichu Thirumala

Samayaradhangalil njangal
marukara thedunnu
sakalathinum porule nee..
kaatharuleedaname…
munnil nadungum irunda-
shoonyaakaasham maathram
nayikku nee…..
samayaradhangalil njangal
marukara thedunnu..

pathivaay palarumanekam
paapaphalangal koytheriyumbol
pathivaay palarumanekam
paapaphalangal koytheriyumbol
ariyaathadiyangal etho pizha cheythupoy
kshamayekane…..
samayaradhangalil njangal
marukara thedunnu..

idanjum thalakal arinjum
neecharithile ther thelikkumbol
oru chaan vayarinu polum
gathiyillenkilum kutta..vaalikal
kuttavaalikal..
samayaradhangalil njangal
marukara thedunnu
sakalathinum porule nee..
kaatharuleedaname…
munnil nadungum irunda-
shoonyaakaasham maathram
nayikku nee…..
samayaradhangalil njangal
marukara thedunnu..

Lyrics – Ml
Lyrics – En