Rithushalabhame innu

ഗാനം : ഋതുശലഭമേ ഇന്നു
ചിത്രം : 10 കല്‍പനകള്‍
വര്‍ഷം : 2016
ഗായകര്‍ : ശ്രേയ ഘോഷല്‍, ഉദയ് രാമചന്ദ്രന്‍
സംഗീതം : മിധുന്‍ ഈശ്വര്‍
ഗാനരചന : റോയ് പുരമഠം

ആ… ആ… ആ… ആ…ആ… ആ…
ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലേ നിസ്വനം
പ്രണയമേ… മധുരമീ.. നൊമ്പരം
ഏഴഴകുമായ് നിറയുമോ.. ജീവനിൽ
ആരോ മൃദുലമെഴുതും
നിന്റെ രൂപമെൻ സിരകളിൽ…
എന്നും എന്റെ നെഞ്ചിൽ
അരിയ ശലഭമായ് ഉണരവേ…
എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ..
നിന്നെയോർത്തു പാടി രാവിലേകനായ്…
ആ… ആ… ആ… ആ…ആ… ആ…
ആ… ആ… ആ… ആ…ആ… ആ…

ആ… ആ… ആ… ആ…ആ… ആ…
ഇളംകുളിർനിലാകാറ്റിൽ
ഒന്നായ് ഒഴുകുമ്പോൾ
ഇളംതണൽ മാഞ്ചോട്ടിൽ
നാമൊന്നായ് ഉണരുമ്പോൾ
മിഴിയിലൊരു കനവായി
ഒരു നിറസന്ധ്യയിലഴകായി
സുഖദമൊരു സ്വരമായി
കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ.. ഒരുമാത്ര നീ…
ആ… ആ… ആ… ആ…ആ… ആ…
ആ… ആ… ആ… ആ…ആ… ആ…

​ഏതോ എതോ കിനാക്കായൽ
തീരത്തണയുമ്പോൾ
ഏതോ വർണ്ണജാലം
നിൻ കൺക്കോണിലായ്..
​അകലെ എവിടെ നീ പോയ് മാഞ്ഞു
ഒന്നും മൊഴിയാതെ…
ഇന്നീ രാവിലെന്നും നീ മൌനരാഗമായ്
നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ്
പോരൂ നീ എന്റെ വിജനവീഥികളിൽ..
തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം.. ഓ….
​തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം…
​ആ… ആ… ആ… ആ…..ആ… ആ..
​ആ… ആ… ആ… ആ…..ആ… ആ..
ആ… ആ… ഉം… ഉം…ഉം… ഉം…

Song : Rithushalabhame innu
Movie : 10 Kalpanakal
Year : 2016
Singer(s) : Shreya Ghoshal, Uday Ramachandran
Music : Mithun Eshwar
Lyricist(s) : Roy Puramadom

aa… aa… aa… aa…
Rithushalabhame innu nee evideyo
nee ariyumo ennile niswanam
pranayame madhuramee nomparam
ezhazhakumaay nirayumo… jeevanil
aaro mrudulamezhuthum
ninte roopamen sirakalil
ennum ente nenchil
ariya shalabhamaay unarave..
engu maanjupoyi mele vinnilo
ninneyorthu paadi raavilekanaay…
aa… aa… aa… aa…

aa… aa… aa… aa…
ilam kulir nilaakaattil
onnaay ozhukumpol
ilam thanal maanchottil
naamonnaay unarumpol
mizhiyiloru kanavaayi
oru nira sandhyayilazhakaayi
sukhadamoru swaramaayi
kurunira thazhukumorinayaayi
parayumo pranayame oru maathra nee…
aa… aa… aa… aa…

etho etho kinaakkaayal
theerathanayumpol
etho varnnajaalam
nin kan konilaay..
akale evide nee poy maanju
onnum mozhiyaathe
innee raavilennm nin
mounanomparam..
nenchil cherkkaam thoovalchirakaay
poroo nee ente vijanaveedhikalil..
thennalin theril nee varika en vaanil
megham pole melle parakkaam.. oo..
thennalin theril nee varika en vaanil
megham pole melle parakkaam..
aa… aa… aa… aa…
aa… aa… ngmm… ngmm…

Lyrics – Ml
Lyrics – En