Rajesh Pillai passed away at 41

Rajesh Pillai passed away at 41

സംവിധായകൻ രാജേഷ് പിള്ള (41 വയസ്) ഓർമ്മയായി.
ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ട റിലീസായിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഹൃദയത്തില്‍ സൂക്ഷിക്കാനായിരുന്നു. പിന്നീട് ട്രാഫിക്, മിലി, ട്രാഫിക് (ഹിന്ദി) തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. കരൾ സംബന്ധമായ അസുഖം കാരണം കുറച്ചു നാളുകളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.
Read – Ml