Punnamadakkaayal

ഗാനം : പുന്നമടക്കായൽ
ചിത്രം : മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
വര്‍ഷം : 2016
ഗായകര്‍ : ജിതിന്‍ രാജ് & കോറസ്‍‍
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : മധു വാസുദേവന്‍‍

ഹൊയ്യാരെ….തെയ്യത്തോം
ഹൊയ്യാരെ.ഹെയ് ഹൊയ്യ്..ഹൊ..
പുന്നമടക്കായൽ ഈ.. കുട്ടനാടൻ കായൽ
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
തുള്ളിയോടും മീനേ കരിമീനേ നിന്നെക്കണ്ടേ
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
പുന്നെല്ലുകൾ കൊയ്തുവാ താമരക്കണ്ണാളേ
പൂമാരനെ കണ്ടുവോ കാവിനരികെ
മണിമഞ്ചാടിച്ചോപ്പുള്ള നാണം കൊണ്ടോ പൊന്നേ

പുന്നമടക്കായൽ…. രാമങ്കരി കണ്ണങ്കരി
കുട്ടനാടൻ കായൽ …ചേന്നങ്കരി ചാത്തങ്കരി
മുട്ടാറ് കോട്ടയം വഴി കുട്ടനാട്, കുട്ടനാട്..

കടമിഴിയൊരു കരിവലയെറിയണ്
ചെറുമിയോടൊരു നുണപറയുമ്പം.
നുണപറയുമ്പം നുണപറയുമ്പം നുണപറയുമ്പം..
ഹേയ് കലികേറണ് കർക്കിടകം
ഒരു പെരുമഴയായ് പെയ്യണ് തകധിമി തോം
തോം.. തോം.. തോം..
ഹേയ് അനുരാഗം പൂക്കണതാണേ..
അതുമെല്ലെ പെയ്യണതാണേ
മഴകാണാൻ നീയും പാറിവാ…
കതിരോലപ്പക്ഷി നേരമായ് ….
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
ഒരു മുറി നിറയണ് പലനിറ പൊലിയണ്
പറപൊലി നിറതിറയണ് പൊലിയണ് ഹോ..

ഇതുവഴിയേ പുലരി വെളുക്കും
വിരിയുമരികെ നീലാകാശം
ഹേയ്.. പുതുമണ്ണിന്‌ പൊൻകണിയായ് തളിരില
വിരിയോ നെയ്യും തരുനിരകൾ
ഹേയ്… കരിമേഘം പോയിമറഞ്ഞേ..
നിറമെല്ലാം വാരിനിറഞ്ഞേ
കുറുകുന്നേ ഓമൽപ്രാവുകൾ..
കഥ മൂളി കാറ്റിൻ തുമ്പികൾ ….
കളിചിരികളിൽ ഇളകണ് കിലുകിലെ
അരമണികളും ഇണമിഴികളും ഇടയണ് ഹോയ്
മേലെ മാനത്തോപ്പിൽ…..
മേലെ മാനത്തോപ്പിൽ ഇനി എന്നും പൂരക്കാലം
ആനന്ദമായ് ചന്തമായ്
ചെന്തളിർ വാസന്തം തൂവൽ തൊടും
ഓരൊരാൾ ചേരുമരികേ ..
പുതുകണ്ണാടിച്ചേലുള്ള തീരം തേടാം ദൂരെ

Song : Punnamada Kayal
Movie : Munthirivallikal Thalirkkumpol
Year : 2016
Singer(s) : Jithin Raj & Chorus
Music : M Jayachandran
Lyricist(s) : Madhu Vasudevan

Updating…

Lyrics – Ml
Lyrics – En