Puliyankakkolam ketti

ഗാനം : പുലിയങ്ക കോലംകെട്ടി
ചിത്രം : നിര്‍ണ്ണയം
വര്‍ഷം : 1995
ആലാപനം : എം.ജി. ശ്രീകുമാര്‍
സംഗീതം : ആനന്ദ്
ഗാനരചന : ഗിരീഷ് പുത്തെഞ്ചേരി

പുലിയങ്ക കോലംകെട്ടി
തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ
കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളിൽ ധിം ധിം
താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

മുകിലാരം മൂടുംനേരം
ചുടുകണ്ണീരായ്‌ പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം
തിരതല്ലും സന്തോഷത്തിൽ
തീരംതേടി പോകാം
ദൂരത്ത്‌ ആരാവാരം പൂരമായ്‌
പടയണിയിൽ ധിം ധിം
താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

കുരുകുഞ്ഞിക്കാറ്റിൽ പോലും-
പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
കടലോളം മോഹംപേറി
കാലം നോക്കിട്ടെന്തേ നേടാൻ
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം
താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

Song : Puliyankakkolam ketti
Movie : Nirnayam
Year : 1995
Singer : MG Sreekumar
Music : Anand
Lyricist : Gireesh puthenjeri

Puliyankakkolam ketti
thaitharo thaalam kotti
padakootti paadikkoothaadu koothaadu
karumaadikkunnummele
kannaaro pothippothi
kaliyaadi koode chaanchaadu
chuvadukalil dheem dheem
thaalam thom thom melam
nee konduvaa he he….

mukilaaram moodum neram
chudukanneeraay peyyalle
karayaanallallo ee janmam
thirathallum santhoshathil
theeram thedi pokaam
doorathu aaraavaaram pooramaay
padayaniyil dhim dhim
thaalam thom thom melam
nee kondu vaa he he….

kurukunjikkaatil polum-
pidivittennaal
paarippokum tharimannaanallo ee janmam
kadalolam moham peri
kaalam nokkeettenthe nedaan
akhooshikkaam koottare…
tharikidathom dhim dhim
thaalam thom thom melam
nee kondu vaa he he….

Lyrics – Ml
Lyrics – En