Priyanu maathram njaan

ഗാനം : പ്രിയനുമാത്രം ഞാൻ
ചിത്രം : റോബിന്‍ ഹുഡ്
വര്‍ഷം : 2009
ആലാപനം : വിജയ് യേശുദാസ്, ശ്വേത മോഹന്‍
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : കൈതപ്രം

പ്രിയനുമാത്രം ഞാൻ
തരും മധുരമീപ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും….
പ്രണയമുന്തിരികൾ പൂക്കും..
എന്റെ.. പ്രിയനുമാത്രം ഞാൻ
തരും മധുരമീപ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീപ്രണയം

വെയിലിൻതൂവൽ പ്രണയം
കുയിലിൻകൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം…ഓ..
മലരിൻഇതളിൽ പ്രണയം
വണ്ടിൻ‌ചുണ്ടിൽപ്രണയം
താരുംതളിരും പ്രണയമയം… ഹോയ്
തൂവെണ്ണിലാവിൽ..രാവിന്റെ പ്രണയം..
നിന്നെക്കുറിച്ചു ഞാനെൻ-
നെഞ്ചിൽകുറിച്ചുവെച്ച
ഗാനം മുഴുവൻ പ്രണയം…
എന്റെ.. പ്രിയനുമാത്രം ഞാൻ
തരും മധുരമീപ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീപ്രണയം

അരികിൽ നിന്നാൽ പ്രണയം
അകലെ കണ്ടാൽ പ്രണയം
മൌനം പോലും പ്രണയമയം..ഹോയ്
മൊഴിയിൽ കൊഞ്ചും പ്രണയം
മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം.. ഹോ..
പ്രേമോപഹാരം.. താരാഗണങ്ങൾ…
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ
ആരോപാടും പ്രണയം..ഹേ….

പ്രിയനുമാത്രം ഞാൻ
തരും മധുരമീപ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും….
പ്രണയമുന്തിരികൾ പൂക്കും..
മ്ഹ്…മധുരമീപ്രണയം
കരളിനേഴഴകിൽ
തൊടും കവിതയീപ്രണയം

Song : Priyanu maathram njaan
Movie : Robin Hood
Year : 2009
Singer : Vijay Yesudas, Shweta Mohan
Music : M. Jayachandran
Lyricist : Kaithapram

Priyanu maathram njaan
tharum madhuramee pranayam
karalinezhazhakil thodum
kavithayee pranayam
athiloorumeenam ozhukum
pranayamunthirikal pookkum…
ente.. Priyanu maathram njaan
tharum madhuramee pranayam
karalinezhazhakil
thodum kavithayee pranayam

veyilin thooval pranayam
kuyilin kooval pranayam
mukilum mazhayum pranayamayam…O…
malarin ithalil pranayam
vandin chundil pranayam
thaarum thalirum pranayamayam..hoy
thoovennilaavil raavinte pranayam
ninnekkurichu njaanen nenchil kurichu vecha
gaanam muzhuvan pranayam…..
ente.. Priyanu maathram njaan
tharum madhuramee pranayam
karalinezhazhakil
thodum kavithayee pranayam

arikil ninnaal pranayam
akale kandaal pranayam
mounam polum pranayamayam…hoy
mozhiyil konchum pranayam
mizhiyil thanchum pranayam
chalanam polum pranayamayam..ho
premopahaaram thaaraaganangal
akaashagangayile aashaatharangangalil

Priyanu maathram njaan
tharum madhuramee pranayam
karalinezhazhakil thodum
kavithayee pranayam
athiloorumeenam ozhukum
pranayamunthirikal pookkum…
mhum…madhuramee pranayam
karalinezhazhakil
thodum kavithayee pranayam

Lyrics – Ml
Lyrics – En