Premodaaranaay anayoo

ഗാനം : പ്രേമോദാരയായ്
ചിത്രം : കമലദളം
വര്‍ഷം : 1992
ഗായകര്‍ : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം

പ്രേമോദാരയായ് അണയൂ നാഥാ..
പ്രേമോദാരയായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി, ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

പധസാ.. ..നിധ ..പധനീ.. .സനിധപ..
പധമപമഗ പധമപമഗ
സരിഗമാ.. ഗരിഗാ രിസനിധപ..
പധസരി ഗമഗരി സാ…നിധാ

ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍
ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍

കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ

പ്രേമോദാരയായ് അണയൂ നാഥാ

പാധസരി ഗരി സനിധ
ഗഗരി മഗ ഗരി സധസാ
ഗ.രി സനിധ രിസ സാനിധപ
പപധപ ധസനിധ പധരിസനിധപ

ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാ- നീലരാഗമോലുന്ന ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും

ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍

പ്രേമോദാരയായ് അണയൂ… ദേവീ…
പ്രേമോദാരനായ് അണയൂ… നാഥാ…
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി-ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ.. നാഥാ..

Song : Premodaaranaay
Movie : Kamaladalam
Year : 1992
Singer(s) : KJ Yesudas, KS Chithra
Music : Raveendran
Lyricist : Kaithapram

Premodaaranaay anayoo naathaa
premodaaranaay anayoo naathaa
paninilaavalayilozhukumee
anagha raasaraathri layapoornnamaayithaa
premodaaranaay anayoo naathaa

PaDhaSaa NiDhaPaDhaNee SaNiDhaPa
PaDhaMaPaMaGa PaDhaMaPaMaGa
SaRiGaMaa GaRiGaa RiSaNiDhaPa
PaDhaSaRi GaMaGaRi SaaNiDhaa

hamsadoothilunarum nalahridayathaalamode
damayanthiyaadumaalola nadanavegangal thoovumazhakil
hamsadoothilunarum nalahridayathaalamode
damayanthiyaadumaalola nadanavegangal thoovumazhakil

kalivilakkinte thankanaalangal poothunilkkunnithaa
kalivilakkinte thankanaalangal poothunilkkunnithaa
thirayilakkunna manjuveshangal nrithamaadunnithaa
thirayilakkunna manjuveshangal nrithamaadunnithaa

Premodaaranaay anayoo naathaa

Paadhasari gari sanidha
gagari maga gari sadhasaa
gari sanidha risa saanidhapa

devalokamunarum nee raagamaakumenkil
kaalindi polumaa neelaraagamolunna chelilozhukum
devalokamunarum nee venuvoothumenkil
kaalindi polumaa neelaraagamolunna chelilozhukum

gopavrindangal nadanamaadumee shyaamatheerangalil
gopavrindangal nadanamaadumee shyaamatheerangalil
varnnameghangal peelineerthumee snehavaadangalil
varnnameghangal peelineerthumee snehavaadangalil

premodaaranaay anayoo naathaa
paninilaavalayilozhukumee
anagha raasaraathri layapoornnamaayithaa
premodaaranaay anayoo naathaa
premodaaranaay anayoo naathaa …

Lyrics – Ml
Lyrics – En