Premikkumbol Neeyum Njanum
Salt N’ Pepper
Bijibal
Rafeeq Ahmed
P Jayachandran, Neha Nair
2011
Premikkumbol Neeyum Njanum
ഓളങ്ങള്‍ തന് ഏതോ തേരില്‍..
പകലറിയാതിരവറിയാതൊഴുകുകയല്ലോ… അലയുകയല്ലോ..
പ്രണയമേ നീ… മുഴുവനായി… മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ..
ഒരുമലരിതളാല്‍ മലര്‍വനി തീര്‍ക്കും വിരഹനിലാവായ്
മരുവും തീര്‍ക്കും പ്രേമം
പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഹൃദയമേ നീ … ചഷകമായി.. നുരയുവതെന്തിനോ
ശലഭമായ് ഞാന്‍… തിരിയില്‍ വീഴാന്‍..
ഇടയുവതെന്തിനോ…
നിഴലുകള്‍ ചായും.. സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മള്
പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍
ഓളങ്ങള്‍ തന് ഏതോ തേരില്‍..
പകലറിയാതിരവറിയാതൊഴുകുകയല്ലോ… അലയുകയല്ലോ..