Pottu thottu ponnu kondu

ഗാനം : പൊട്ടു തൊട്ടു പൊന്നു
ചിത്രം : നമ്മള്‍ തമ്മില്‍
വര്‍ഷം : 2009
ആലാപനം : മധു ബാലകൃഷ്ണന്‍
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

ധീരസമീരേ.. യമുനാ..തീരേ..
വസതിവനേ.. വനമാലീ..

ഗോറി.ഗോറി.ഗോറി.ഗോറി…
ഗോറി.ഗോറി.ഗോറി.ഗോറി…
പൊട്ടു തൊട്ടു പൊന്നു കൊണ്ടു
കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ..
ചിത്തിരക്കുരുന്നു പെണ്ണു നീ..
പട്ടണിഞ്ഞു പാട്ടു കൊണ്ട്
തട്ടമിട്ടു മിന്നൽ കൊണ്ടു
കിക്കിളി കിളുന്നു പൂവു നീ..
കിക്കിളി കിളുന്നു പൂവു നീ..
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി
വന്ന കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ

പൊട്ടു തൊട്ടു പൊന്നു കൊണ്ടു
കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ..
ചിത്തിരക്കുരുന്നു പെണ്ണു നീ..
ഗോറി.ഗോറി.ഗോറി.ഗോറി…
ഗോറി.ഗോറി.ഗോറി.ഗോറി…

ചലിയേ കുഞ്ചനമോ.. തും-
ഹമമിലു ശ്യാമഹരീ ഹരീ..
ചലിയേ കുഞ്ചനമോ.. തും..
മുത്തിണി തൂമാനം കത്തുമീ താമ്പാലം
നെഞ്ചിലെ നക്ഷത്രത്താലം ഹോ
മുത്തിണി തൂമാനം കത്തുമീ താമ്പാലം
നെഞ്ചിലെ നക്ഷത്രത്താലം
ഓ… പുലർവെയിൽ പൂമ്പാറ്റേ
കണിമഴ പൂങ്കാറ്റേ..
ഗസലു പോൽ നീയൊരുങ്ങൂ..
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന
കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ ഹേയ്

പൊട്ടു തൊട്ടു പൊന്നു കൊണ്ടു
കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ..
ചിത്തിരക്കുരുന്നു പെണ്ണു നീ..

ഗോറി.ഗോറി.ഗോറി.ഗോറി…
ഗോറി.ഗോറി.ഗോറി.ഗോറി…
വെണ്ണിലാപ്പൂപ്പാടം കണ്ണിലെ പൊന്നോടം
കാറ്റിനോ കിന്നാരക്കാലം ഹോ ..
വെണ്ണിലാപ്പൂപ്പാടം കണ്ണിലെ പൊന്നോടം
കാറ്റിനോ കിന്നാരക്കാലം
ഓ..തരളമായ് നീ പാടും
തന്ത്രിയോ ഞാൻ കേട്ടൂ
തബലയിൽ താളമിട്ടൂ…
നിസാസരിനിസനിസസസസനിസരിനി
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി വന്ന
കള്ളനെ കാണുവാൻ
കണ്ണനെ കാണുവാൻ

പൊട്ടു തൊട്ടു പൊന്നു കൊണ്ടു
കട്ടെടുത്ത ചാന്തു കൊണ്ട്
ചിത്തിരക്കുരുന്നു പെണ്ണു നീ
ചിത്തിരക്കുരുന്നു പെണ്ണു നീ..
പട്ടണിഞ്ഞു പാട്ടു കൊണ്ട്
തട്ടമിട്ടു മിന്നൽ കൊണ്ടു
കിക്കിളി കിളുന്നു പൂവു നീ
കിക്കിളി കിളുന്നു പൂവു നീ..
രാക്കടമ്പിലന്നലിട്ടൊരൂഞ്ഞലാടി
വന്ന കള്ളനെ.. കാണുവാൻ
കണ്ണനെ.. കാണുവാൻ
ഗോറി.ഗോറി.ഗോറി.ഗോറി…
ഗോറി.ഗോറി.ഗോറി.ഗോറി…

Song : Pottu thottu ponnu
Movie : Nammal Thammil
Year : 2009
Singer : Madhu Balakrishnan
Music : M. Jayachandran
Lyricist : Gireesh Puthenchery

Dheerasameere yamunaatheere
vasathivane vanamali

gori.gori.gori gori…
gori.gori.gori gori..
Pottu thottu ponnu kondu
kattedutha chaanthu kondu
chithirakkurunnu pennu nee
chithirakkurunnu pennu nee
pattaninja paattu kondu
thattamittu minnal kondu
kikkili kilunnu poovu nee
kikkili kilunnu poovu nee
raakkadampilannalittoroonjaalaadi-
vanna kallane kaanuvaan
kannane kaanuvaan

Pottu thottu ponnu kondu
kattedutha chaanthu kondu
chithirakkurunnu pennu nee
chithirakkurunnu pennu nee
gori.gori.gori gori…
gori.gori.gori gori..

chaliye kunchanamo thum
hamamilu shyaamaharee haree
chaliye kunchanamo thum
hamamilu shyaamaharee haree
muthini thoomaanam kathumee thaampaalam
nenchile nakshathra thaalam ho..
muthini thoomaanam kathumee thaampaalam
nenchile nakshathra thaalam
oh…pularveyil poompaatte
kanimazha poonkaatte
gasalu pol neeyorungoo
nisaa sarini sanisa sasasa nisarini
raakkadampilannalittoroonjaalaadi-
vanna kallane kaanuvaan
kannane kaanuvaan hey

Pottu thottu ponnu kondu
kattedutha chaanthu kondu
chithirakkurunnu pennu nee
chithirakkurunnu pennu nee

gori.gori.gori gori…
gori.gori.gori gori..
Vennilaappooppaadam kannile ponnodam
kaattino kinnaarakkaalam ho
Vennilaappooppaadam kannile ponnodam
kaattino kinnaarakkaalam
oh..tharalamaay nee paadum
thanthriyo njaan kettu
thabalayil thaalamittu
nisaa sarini sanisa sasasa nisarini
raakkadampilannalittoroonjaalaadi-
vanna kallane kaanuvaan
kannane kaanuvaan hey

Pottu thottu ponnu kondu
kattedutha chaanthu kondu
chithirakkurunnu pennu nee
chithirakkurunnu pennu nee
pattaninja paattu kondu
thattamittu minnal kondu
kikkili kilunnu poovu nee
kikkili kilunnu poovu nee
raakkadampilannalittoroonjaalaadi-
vanna kallane kaanuvaan
kannane kaanuvaan
gori.gori.gori gori…
gori.gori.gori gori..

Lyrics – Ml
Lyrics – En