Poovin Ithal Pozhiyave

ഗാനം : പൂവിൻ ഇതൾ പൊഴിയവേ
ചിത്രം : കൂര
വര്‍ഷം : 2020
ആലാപനം : വിജയ് യേശുദാസ്, ശ്രുതി പീതാംബരന്‍
സംഗീതം : നിതിന്‍ പീതാംബരന്‍
ഗാനരചന : വിഷ്ണു വി. പി.

പൂവിൻ ഇതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ
പൂവിൻ ഇതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ
തെന്നൽ കൂന്തൽ തഴുകവേ…
നെഞ്ചം നിന്നിലലിയവേ

നാ നനന നാ നനന നാ നാ

ആടിയുലയുമീ മോഹവനികയിൽ
ആഴിയലകളിൽ നീയും ഞാനും

പൂവിൻ ഇതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ…

കാണാതെ നിൻ കനവായ്
തോരാതെ നിൻ മൊഴിയായ്
വാടാതെ നിൻ ചിരിയായ്
നോവായ് നിൻ നിനവായ്

പൂവിൻ ഇതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ…

പൂങ്കാറ്റുപോൽ പടരും
നിൻ കാൽപ്പാടുകൾ തിരയും
പുൽനാമ്പുകൾ തഴുകും
നിൻ പൂംകൈവിരൽ മുകരും

പൂവിൻ ഇതൾ പൊഴിയവേ
ഈറൻ കാറ്റിൽ നനയവേ
തെന്നൽ കൂന്തൽ തഴുകവേ
നെഞ്ചം നിന്നിലലിയവേ

നാ നനന നാ നനന നാ നാ

ആടിയുലയുമീ മോഹവനികയിൽ
ആഴിയലകളിൽ നീയും ഞാനും

Song : Poovin ithal pozhiyave
Movie : Koora
Year : 2020
Singer : Vijay Yesudas, Sruthi Peetambaran
Music : Nithin Peetambaran
Lyricist : Vishnu VP

Poovin ithal pozhiyave
Eeran kaattil nanayave
Poovin ithal pozhiyave
Eeran kaattil nanayave
Thennal koonthal thazhukave…
Nencham ninnilaliyave

Na nanana na nanana na naa

Aadiyulayumee mohavanikayil
Aazhiyalakalil neeyum njaanum

Poovin ithal pozhiyave
Eeran kaattil nanayave…

Kaanaathe nin kanavaay
Thoraathe nin mozhiyaay
Vaadaathe nin chiriyaay
Novaay nin ninavaay

Poovin ithal pozhiyave
Eeran kaattil nanayave…

Poonkaattupol padarum
Nin kaalppaadukal thirayum
Pulnaambukal thazhukum
Nin poomkaiviral mukarum

Poovin ithal pozhiyave
Eeran kaattil nanayave
Thennal koonthal thazhukave
Nencham ninnilaliyave

Na nanana na nanana na naa

Aadiyulayumee mohavanikayil
Aazhiyalakalil neeyum njaanum

Lyrics – Ml
Lyrics – En