Poothaalam valamkaiyyilenthi

ഗാനം : പൂത്താലം വലം‌കൈയ്യിലേന്തി
ചിത്രം : കളിക്കളം
വര്‍ഷം : 1990
ഗായകര്‍ : ജി വേണുഗോപാല്‍
സംഗീതം : ജോണ്‍സണ്‍
ഗാനരചന : കൈതപ്രം

പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം..
മധുമാരിയില്‍ സുമരാജിയെ
കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി…

പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം..
മധുമാരിയില്‍ സുമരാജിയെ
കാറ്റിന്‍ തൂവല്‍ തഴുകി കന്യാവനമിളകി…

ആരോ തൂമൊഴിയേകി
വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിണ്മനം തൂവി
ഒരു പനിമഴത്തുള്ളിതന്‍ കാവ്യം
ആരോ തൂമൊഴിയേകി
വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിണ്മനം തൂവി
ഒരു പനിമഴത്തുള്ളിതന്‍ കാവ്യം
ഏതോ രാവിന്‍ ഓര്‍മ്മപോലും സാന്ത്വനങ്ങളായ്
കുളിരും മണ്ണില്‍ കാണാറായ് ഹേമരാഗകണങ്ങള്‍

പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം

ഹൃദയസരോവരമാകെ
പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ
തളിരാലവട്ടങ്ങള്‍ വീശി
ഹൃദയസരോവരമാകെ
പൊന്നരയന്നങ്ങള്‍ നീന്തി
നീരവതീരം നീളെ
തളിരാലവട്ടങ്ങള്‍ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമര്‍മ്മരമായി

പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം..
മധുമാരിയില്‍ സുമരാജിയെ
കാറ്റിന്‍ തൂവല്‍ തഴുകി.. കന്യാവനമിളകി…
പൂത്താലം വലം‌കൈയ്യിലേന്തി വാസന്തം..

Song : Poothaalam valamkaiyyilenthi
Movie : Kalikkalam
Year : 1990
Singer : G Venugopal
Music : Johnson
Lyricist : Kaithapram

Poothaalam valam kaiyyilenthi vaasantham..
Madhumaariyil suma raajiye..
Kaattin thooval thazhuki.. kanyaa vanamilaki…

Poothaalam valam kaiyyilenthi vaasantham..
Madhumaariyil suma raajiye
Kaattin thooval thazhuki.. kanyaa vanamilaki…

Aaro thoomozhiyeki
verum paazhmulam thandinu polum
Etho vinmanam thoovi
oru panimazhathullithan kaavyam
Aaro thoomozhiyeki
verum paazhmulam thandinu polum
Etho vinmanam thoovi
oru panimazhathullithan kaavyam
Etho raavin ormma polum santhwanangalaay
Kulirum mannil kaanaarayi hema raaga kanangal…

Poothaalam valam kaiyyilenthi vaasantham

Hridayasarovaramaake
ponnarayannangal neenthi
Neerava theeram neele
thaliraalavattangal veeshi
Hridayasarovaramaake
ponnarayannangal neenthi
Neerava theeram neele
thaliraalavattangal veeshi
Etho mayaasangamam saandrathaalamaay
Janmam thedum bhaavukam raaga marmmaramaayi…

Poothaalam valam kaiyyilenthi vaasantham
Madhumaariyil suma raajiye
Kaattin thooval thazhuki.. kanyaa vanamilaki…

Poothaalam valam kaiyyilenthi vaasantham

Lyrics – Ml
Lyrics – En