Poonkathirukal

Song : Poonkathirukal
Movie : Sambar
Year : 2016
Singer(s) : P Jayachandran, Delcy Ninan
Music : Sunny Viswanath
Lyricist(s) : Delcy Ninan

പൂങ്കതിരുകള്‍ വിടരുമീ നടവഴി
കാട്ടരുവികള്‍ ഒഴുകുമീ പുതുവഴി
പുഴ പാടും പ്രണയഗാനം
അതിലൂറും മധുര ഭാവം
ചെന്താമരപ്പൊയ്കയില്‍
ചുണ്ടോളം മൂളുവാന്‍
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
പൂങ്കതിരുകള്‍ വിടരുമീ നടവഴി
കാട്ടരുവികള്‍ ഒഴുകുമീ പുതുവഴി
..
ചൂളം കുത്തും കാറ്റത്തീ കൂട്ടം കൂടി
ചാഞ്ചാടും കൊമ്പത്താകെ മൈനകള്‍
ചന്നം പിന്നം ആയത്തില്‍ ഊഞ്ഞാലാടും
ഈ ചില്ലക്കൂട്ടില്‍ പാര്‍ക്കും പൈങ്കിളി
ഇതിലേ വാ തരാം മഞ്ഞുനീര്‍… കുളിരും സന്ധ്യയായി..
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി

ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
പൂങ്കതിരുകള്‍ വിടരുമീ നടവഴി
കാട്ടരുവികള്‍ ഒഴുകുമീ പുതുവഴി
..
ചെമ്മാനത്തെ സിന്ദൂരച്ചെപ്പില്‍ തട്ടി
ആലോലം മാറില്‍ വീഴും കാറ്റേ നീ
തെന്നിത്തെന്നി കാറ്റാടിക്കൈയ്യാല്‍ മെല്ലെ
കണ്‍മൂടി എങ്ങോ ദൂരേ പോകവേ
ഇനി നീ കൊണ്ടു വാ പൂമണം
തിരികെ വീശി വാ..
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി
പൂങ്കതിരുകള്‍ വിടരുമീ നടവഴി
കാട്ടരുവികള്‍ ഒഴുകുമീ പുതുവഴി

Song : Poonkathirukal
Movie : Sambar
Year : 2016
Singer(s) : P Jayachandran, Delcy Ninan
Music : Sunny Viswanath
Lyricist(s) : Delcy Ninan

Poonkathirukal vidarumee nadavazhi
kaattaruvikal ozhukumee puthuvazhi
puzha paadum pranayagaanam
athiloorum madhura bhaavam
chenthaamara poykayil chundolam mooluvaan
oru gaanam puthugaanam priyagaanam ithuvazhi..
oru gaanam puthugaanam priyagaanam ithuvazhi..
poonkathirukal vidarumee nadavazhi
kaattaruvikal ozhukumee puthuvazhi…

choolam kuthum kaattathee koottam koodi
chaanchaadum kompathaake mainakal
channam pinnam aayathil oonjaalaadum
ee chillakkoottil paarkkum painkili
ithile vaa tharaam manjuneer.. kulirum sandhyayaayi…
oru gaanam puthugaanam priyagaanam ithuvazhi..
oru gaanam puthugaanam priyagaanam ithuvazhi..
poonkathirukal vidarumee nadavazhi
kaattaruvikal ozhukumee puthuvazhi…

chemmaanathe sindooracheppil thatti
aalolam maaril veezhum kaatte nee
thenni thenni kaattaadikkaiyyaal melle
kan moodi engo doore pokave
ini nee kondu vaa poomanam.. thirike veezhi vaa…
oru gaanam puthugaanam priyagaanam ithuvazhi…
oru gaanam puthugaanam priyagaanam ithuvazhi…

Lyrics – Ml
Lyrics – En