Poomuthole

ഗാനം : പൂമുത്തോളേ
ചിത്രം : ജോസഫ്
വര്‍ഷം : 2018
ആലാപനം‍ : നിരഞ്ജ് സുരേഷ്
സംഗീതം : രഞിന്‍ രാജ്
ഗാനരചന : അജീഷ് ദാസന്‍

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടീ…
ആരിരാരം ഇടറല്ലേ
മണിമുത്തേ കണ്മണീ…
മാറത്തുറക്കാനിന്നോളം
തണലെല്ലാം വെയിലായിക്കൊണ്ടെടീ…
മാനത്തോളം മഴവില്ലായ്
വളരേണം എന്മണീ…
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ… വാ…
നിധിയേ മടിയിൽ
പുതുമലരായ് വാ… വാ…

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടീ…
ആരിരാരം ഇടറല്ലേ
മണിമുത്തേ കണ്മണീ…

ആരും കാണാ മേട്ടിലെ
തിങ്കൾ നെയ്യും കൂട്ടിലെ
ഈണക്കുയിൽ പാടും പാട്ടിൻ
താളം പകരാം…
പേര്മണിപ്പൂവിലെ
തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം…
സ്നേഹക്കളിയോടമേറി
നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതിവാക്കു തൂകി നിൻ
ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന
പൊന്നോമൽ പൂവുറങ്ങ്

പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി
പെയ്തെടീ…
ആരിരാരം ഇടറല്ലേ
മണിമുത്തേ കണ്മണീ…
മാറത്തുറക്കാനിന്നോളം
തണലെല്ലാം വെയിലായിക്കൊണ്ടെടീ…
മാനത്തോളം മഴവില്ലായ്
വളരേണം എന്മണീ…
ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി
കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ
കനവിതളായ് നീ.. വാ…
നിധിയേ മടിയിൽ
പുതുമലരായ് വാ.. വാ…

Song : Poomuthole
Movie : Joseph
Year : 2018
Singer : Niranj Suresh
Music : Ranjin Raj
Lyricist : Ajeesh Dasan

Poomuthole neeyerinja
Vazhiyil njan mazhayayi
Peyithadi…
Aariraram edaralle
Mani muthe kanmani…
Marathurakkaninnolam
Thanalellam veyilayi
Kondadi…
Manatholam mazhavillayi
Valarenam en mani…

Azhithira mala pole
Kathu ninneyelkkam
Peelicheruthuval veeshi
Kaattiladi neengam

Kaniye iniyen
Kanavithalayi nee vaa
Nithiye madiyil
Puthumalarayi va… vaa

Poomuthole neeyerinja
Vazhiyil njan mazhayayi
Peyithadi…
Aariraram edaralle
Mani muthe kanmani…

Aarum kana meattile…
Thingal neyyum koottile
Inakkuyil padum pattin
Thalam pakaram…

Perumani poovile
Thenozhukum novine…
Omalchiri noorum neerthi
Marathothukkam…

Snehakkaliyode merinin
Theerathennum kavalayi
Mohakkothi Vaakku thookinin
Charathennum omalayi

Ennennum kanne nin koottayi
Nenil punjirithookunna
Ponnomal poovurangu

Poomuthole neeyerinja
Vazhiyil njan mazhayayi
Peyithadi…
Aariraram edaralle
Mani muthe kanmani…

Marathurakkaninnolam
Thanalellam veyilayi
Kondadi…
Manatholam mazhavillayi
Valarenam en mani…

Azhithira mala pole
Kathu ninneyelkkam
Peelicheruthuval Veeshi
Kaattiladi neengam

Kaniye iniyen
Kanavithalayi nee vaa
Nithiye madiyil
Puthumalarayi va… vaa

Lyrics – Ml
Lyrics – En