Podipaarana theraane

ഗാനം : പൊടിപാറണ തേറാണേ
ചിത്രം : ക്വീന്‍
വര്‍ഷം : 2018
ആലാപനം : അജയ് ശ്രാവണ്‍, കേശവ് വിനോദ്, സുനില്‍ കുമാര്‍
സംഗീതം : ജാകെസ് ബിജോയ്
ഗാനരചന : ജോയി പോള്‍

(തല്ലാനും തുള്ളാനും പോരു നീ
തല്ലാനും തുള്ളാനും പോരു നീ
തല്ലാനും തുള്ളാനും പോരു നീ)

പൊടിപാറണ തേറാണേ
ആഘോഷ തേരാണേ
ആറാടണതാരാണേ
ആകാശ കൂടാണേ
ഇതിലേ വരൂ നീ
മധു ചന്ദ്രികയേ
ഇവരില്‍ ഇനി നിന്‍ മധുരം മതിയില്‍

കണ്ണാടി മാനത്ത് അമ്മാനമാടാന്‍
എന്തടി മൈനേ ചെല്ലാതെടീ
തമ്പ്രാന്റെ കയ്യില്‍ എന്തണു പെണ്ണെ
പൊന്നട വാങ്ങാന്‍ വയ്യാതെടീ

തിന വിളയണ പാടം മീതെ
ചിറകേറി കുറുകി വരുന്നേ
ഒരു നാടന്‍ മാടപ്രവോ
ഇവളീ പെണ്ണ്
ഇനി നാടാകെ നീയാണെ നേരാണെന്നേ
തരി നോവൊ നിന്നില്‍ വീഴാതെ
നോക്കാം എന്നെ
ഇതിലെ വന്നീ മധു ചന്ദ്രികയെ
ഇവരില്‍ ഇനി നിന്‍ മധുരം മതിയെ..

കണ്ണാടി മാനത്ത് അമ്മാനമാടാന്‍
എന്തടി മൈനേ ചെല്ലാതെടീ
തമ്പ്രാന്റെ കയ്യില്‍ എന്തണു പെണ്ണെ
പൊന്നട വാങ്ങാന്‍ വയ്യാതെടീ

പട മുറുകിയ കാലം പോലെ
അടിവീണൊരു നേരം പോലെ
വടിവാളോ നാടന്‍ തല്ലൊ ഇനിയില്ലെന്നേ
ഇനി നാട്ടാരും വീട്ടാരും കൂട്ടാനെന്നേ
കുടമാറ്റം കാണാന്‍ അയ്യയ്യ
മാറ്റേറുന്നേ
മടിയാ തടിയാ ഇതിലേ വരിക
ഇവിടാ ഇവിടാ പൊടി പാറിടുക

(തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ
ഇന്നച്ചനാട്ടെ വന്നേക്കട
ചെണ്ടക്കു വേണ്ടെ മണ്ടയ്ക്കൊരോളം 
പണ്ടിട്ട താളം ഡിണ്‍ഡക്കടാ)

Song : Podipaarana theraane
Movie : Queen
Year : 2018
Singer : Ajaey Shravan, Kesav Vinod, Sunil Kumar
Music : Jakes Bejoy
Lyricist : Joe Paul

(Thallanum thullanum poru nee
Thallanum thullanum poru nee
Thallanum thullanum poru nee)

Podipaarana theraane
Aagosha theraane
Aaradana thaaraane
Aakasa koodane
Ithile varoo nee
Madhu chandrikaye
Ivaril ini nin madhuram mathiyil

Kannadi maanath ammanam aadan
Enthadi mayine chellathedi
Thambrante kayyil enthanu penne
Ponnada vaangaan vayyathedi

Thina vilayana paadam meethe
Chirakeri kuruki varunne
Oru naadan maada pravooo
Ivalee pennu
Ini naadake neeyaane neraanenne
Thari novo ninnil veezhaathe
Nokkaam enne
Ithile vannee madhu chandrikaye
Ivaril ini nin madhuram mathiye..

Kannadi maanath ammanam aadan
Enthadi mayine chellathedi
Thambrante kayyil enthanu penne
Ponnada vaangaan vayyathedi

Pada murukiya kaalam pole
Adiveenoru neram pole
Vadivaalo naadan thallo iniyillenne
Ini naattarum veettarum koottanenne
Kuda maattam kaanaan ayyayya
Maatterunne
Madiya thadiyaaa ithile varikaa
Ividaa ividaa podi paaridukaa

(thankkapnaatte ponnappanaatte
Innachanaatte vannikkada
Chendakk vende mandaykorolam
Panditta thaalam dDindakkadaa)

Lyrics – Ml
Lyrics – En