Peruchazhi Releasing Date Confirmed

Peruchazhi Releasing Date Confirmed

മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴി പൂര്‍ത്തിയായി

അരുണ്‍ വൈദ്യനാഥ്‌ സംവിധാനംചെയുന്ന മോഹൻലാൽ ചിത്രമായ പെരുച്ചാഴിയുടെ ചിത്രീകരണംകൊച്ചിയിൽ പൂർത്തിയായി. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ ബാബുവും സാന്ദ്രാ തോമസും ചേർന്നാണ്‌ ചിത്രം നിർമ്മിച്ചത്‌. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനും മുകേഷ് മന്ത്രിയായും വേഷമിടുന്നു. ബാബുരാജ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ് എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍. “തലൈവ” ഫെയിമും ഡെറാഡൂണ് സ്വദേശിനിയുമായ രാഗിണിയും അഭിനയിക്കുന്നു. അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയന്‍ വേണുഗോപാലാണ് പെരുച്ചാഴിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അറോറയുടെതാണ് സംഗീതം. ചിത്രം ഓഗസ്റ്റ്‌ 29 തീയറ്ററുകളിൽ എത്തും.

News