Peelikkannezhuthi

ഗാനം : പീലിക്കണ്ണെഴുതി
ചിത്രം : സ്നേഹസാഗരം
വര്‍ഷം : 1992
ഗായകര്‍ : ജി വേണുഗോപാല്‍ ,കെ എസ്‌ ചിത്ര ,കോറസ്‌‍
സംഗീതം : ജോണ്‍സണ്‍
ഗാനരചന : കൈതപ്രം

നാ… നനനനനനനന……
പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബനമലരുമായ് കനവില്‍ വന്നവളേ
നിന്മൊഴിയോ… കുളിരഴകോ…
സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ
എന്നിലിന്നൊരാര്‍ദ്രഗാനമായ്

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബനമലരുമായ് കനവില്‍ വന്നവളേ

തന്തന തന്തന തന്തനനാ….

അരികെവരൂ ഞാന്‍ കാത്തുകാത്തു നില്‍ക്കയല്ലയോ
പൊന്‍വനികള്‍ വിരിയാറായ്
അരികെവരൂ ഞാന്‍ കാത്തുകാത്തു നില്‍ക്കയല്ലയോ
പൊന്‍വനികള്‍ വിരിയാറായ്

പ്രാണനിലൂര്‍ന്നൊഴുകും ചന്ദ്രികയില്‍
കോമളവനമുരളീ മന്ത്രവുമായ്
കാണാപ്പൂങ്കുയില്‍ പാടുകയായ്
മേലെ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം

തന്തന തന്തന തന്തനനാ…..

പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ് ..
പാടാം ഞാന്‍ നീയേറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ് ..

മാനസമണിവീണാ തന്ത്രികളില്‍..
ദേവതരംഗിണികള്‍ ചിന്തുകയായ്..
ഏതോ സ്വര്‍ഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതുനാമലിയും യാമം

പീലിക്കണ്ണെഴുതി അഴകില്‍ നിന്നവളെ
ചുംബനമലരുമായ് കനവില്‍ വന്നവളേ
നിന്മൊഴിയോ കുളിരഴകോ
സ്നേഹവസന്തമാര്‍ന്ന നിന്‍ പൂമനമോ
എന്നിലിന്നൊരാര്‍ദ്രഗാനമായ്
എന്നിലിന്നൊരാര്‍ദ്രഗാനമായ്
എന്നിലിന്നൊരാര്‍ദ്രഗാനമായ്…

Song : Peelikkannezhuthi
Movie : Snehasagaram
Year : 1992
Singer : G Venugopal ,KS Chithra ,Chorus
Music : Johnson
Lyricist : Kaithapram

Peelikkannezhuthi azahakil ninnavale
Chumbana malarumay kanavil vannavale
Nin mozhiyo kulirazhako
sneha vasanthamarna nin poomanamo
Ennil innorardra gaanamay

Peelikkannezhuthi azahakil ninnavale
Chumbana malarumay kanavil vannavale

Arikil varoo njan kathu kathu nilkayallayo
Poovanikal viriyaray
Arikil varoo njan kathu kathu nilkayallayo
Poovanikal viriyaray

Praananil oornozhukum chandrikayil
Komala vanamurali mantravumay
Kaanapoonkuyil paadukay
mele ponmayil aadukayay
Ithu naam unarum yaamam

Thanthana thanthana thanthanana

Paadam njan nee eetupadi nrithamadumo
Mohalayam nurayaray
Paadam njan nee eetupadi nrithamadumo
Mohalayam nurayaray

Maanasa maniveena thanthrikalil
Deva tharanginikal chinthukayay
Etho swargamorungukayay engo mounam mayukayay
Ithu naam aliyum yaamam

Peeli kannezhuthi azahakil ninnavale
Chumbana malarumay kanavil vannavale
Nin mozhiyo kulirazhako
sneha vasanthamarna nin poomanamo
Ennil innorardra gaanamay
Ennil innorardra gaanamay…
Ennil innorardra gaanamay…

Lyrics – Ml
Lyrics – En