Payye Veeshum Kaatil

ഗാനം : പയ്യെ വീശും കാറ്റില്‍
ചിത്രം : ആനന്ദം
വര്‍ഷം : 2016
ആലാപനം‍ : അശ്വിന്‍ ഗോപകുമാര്‍, സ്നേഹ വാര്യര്‍
സംഗീതം : സച്ചിന്‍ വാര്യര്‍
ഗാനരചന : അനു എലിസ്സബത്ത് ജോസ്

പയ്യെ വീശും കാറ്റില്‍
കുഞ്ഞോളങ്ങള്‍ കൊഞ്ചും പോലെ
കണ്ണേ കണ്ടാല്‍ നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനെ

മനസ്സുകളാല്‍ നാം പോകും ദൂരം
ഇതുവരെയും ഞാന്‍ കാണാ ദൂരം

പതിവുകളായെന്നും പ്രഭാതങ്ങള്‍
നിന്‍ ചുവടുകളേ തുടരും നേരവും
ചെറിയൊരു കൈത്തലോടല്‍ പോലവേ
നടന്നു നീങ്ങുന്നു നീയും
പുതുമകളായ് മുന്നില്‍ തെളിഞ്ഞീടുമീ-
വഴികളിലായ് ഇനി പോയീടിലും
നിഴലുകളായ് നടന്നു ചേര്‍ന്നിടും
ഒരേ തണല്‍ താഴെ നാം

മനസ്സുകളാല്‍ നാം പോകും ദൂരം
ഇതുവരെയും ഞാന്‍ കാണാദൂരം

എന്നില്‍ ഈ നിറമഴ തുള്ളികള്‍
പെയ്യും നിന്‍ ചിരിമഴ തെന്നലായ്
കുളിരിലായ് വന്നു മെല്ലെ
പൊതിയും നീയാം പകല്‍

പയ്യെ വീശും കാറ്റില്‍
കുഞ്ഞോളങ്ങള്‍ കൊഞ്ചും പോലെ
കണ്ണേ കണ്ടാല്‍ നിന്നെ
മിണ്ടീടുന്നെ നെഞ്ചം താനെ

മനസ്സുകളാല്‍ നാം പോകും ദൂരം
ഇതുവരെയും ഞാന്‍ കാണാ ദൂരം

Song : Payye veeshum kaatil
Movie : Aanandam
Year : 2016
Singers : Ashwin Gopakumar, Sneha Warrier
Music : Sachin Warrier
Lyricist : Anu Elizabeth Jose

Payye veeshum kaatil
Kunjolangal konjum pole
Kanne kandal ninne
Mindeedunne nenjam thaane
Manassukalal naam pokum dooram
Ithuvareyum njan kaana dooram

Pathivukalaayennum prabathangal
Nin chuvadukale thudarum neravum
Cheriyoru kaithalodal polave
Nadannu neengunnu neeyum
Puthumakalaai munnil thelinjeedumee
Vazhikalilaai ini poyeedilum
Nizhalukalaai nadannu chernnidum
Ore thanal thaazhe naam

Manassukalal naam pokum dooram
Ithuvareyum njan kaana dooram

Ennil ee niramazha thullikal
Peyyum nin chirimazha thennalaai
Kulirilaai vannu melle
Pothiyum neeyam pakal

Payye veeshum kaatil
Kunjolangal konjum pole
Kanne kandal ninne
Mindeedunne nenjam thaane

Manassukalal naam pokum dooram
Ithuvareyum njan kaana dooram

Lyrics – Ml
Lyrics – En