Pattappakalum

ഗാനം : പട്ടാപ്പകലും
ചിത്രം : കാപ്പിരി തുരുത്ത്
വര്‍ഷം : 2016
ഗായകര്‍ : കിഷോര്‍ & കോറസ്
സംഗീതം : രഫീഖ് യൂസഫ്
ഗാനരചന : നെല്‍സണ്‍

പട്ടാപ്പകലും.. പട്ടാപ്പകലും …
പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
മനുസനെ തേടി നടന്ന്..ഞാൻ
മനുസനെ തേടി നടന്ന്
ഈ ദുനിയാവൊക്കെ നടന്ന്
പക്ഷേ മനുസനെ കണ്ടില്ല
ആ മനുസനെ കണ്ടില്ല

പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
മനുസനെ തേടി നടന്ന്..ഞാൻ
മനുസനെ തേടി നടന്ന്
ഈ ദുനിയാവൊക്കെ നടന്ന്
പക്ഷേ മനുസനെ കണ്ടില്ല
ആ മനുസനെ കണ്ടില്ല..
പട്ടാപ്പകലും ….

പലതും ഞമ്മളെ മക്കാറാക്കണ്
തുടരും ഞാനീ പോക്ക്
പലതും ഞമ്മളെ മക്കാറാക്കണ്
തുടരും ഞാനീ പോക്ക്
പലരും ഞമ്മളെ പിരാന്തനാക്കണ്
പറയും ഞാനീ ഹക്ക്
പവിഴപ്പുറ്റുകൾ എന്നു നിരീച്ചത്
പാമ്പിൻ പൊത്തുകൾ ആ‍ണ്
പനിനീർച്ചോലകൾ എന്നു നിരീച്ചത്
കണ്ണീർച്ചാലുകളാണ് കണ്ണീർച്ചാലുകളാണ്
ആഹാ… ആഹാ.. ആഹാ ആഹാ…

പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം
പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം
പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണി തൻ കോലങ്ങൾ
പെട്ടിപ്പാട്ടും പാടി നടക്കണ് പട്ടിണി തൻ കോലങ്ങൾ

കണ്ണുമടച്ചു തപസ്സിരിക്കണ
കഴുകന്മാരുണ്ടിവിടെ
കയ്യിൽ കിത്താബേന്തി നടക്കണ
കാട്ടാളന്മാരുണ്ടിവിടെ കാട്ടാളന്മാരുണ്ടിവിടെ

പട്ടാപ്പകലും ചൂട്ടും മിന്നിച്ച്
മനുസനെ തേടി നടന്ന്..ഞാൻ
മനുസനെ തേടി നടന്ന്
ഈ ദുനിയാവൊക്കെ നടന്ന്
പക്ഷേ മനുസനെ കണ്ടില്ല
ആ മനുസനെ കണ്ടില്ല
മനുസനെ കണ്ടില്ല
ആ മനുസനെ കണ്ടില്ല
പക്ഷേ മനുസനെ കണ്ടില്ല
ആ മനുസനെ കണ്ടില്ല

Song : Pattappakalum
Movie : Kappiri Thuruthu
Year : 2016
Singer(s) : Kishore Abu & Chorus
Music : Rafeeque Yusuf
Lyricist(s) : Nelson

Pattapakalum… Pattappakalum..

Pattapakalum Choottum Minnichu
Manusane Thedinadannu
Njan Manusane Thedi Nadannu
Ee Duniyavokke Nadannu
Pakshe Manusane Kandilla
Aaa Manusane Kandilla

Pattapakalum Choottum Minnichu
Manusane Thedinadannu
Njan Manusane Thedi Nadannu
Ee Duniyavokke Nadannu
Pakshe Manusane Kandilla
Aaa Manusane Kandilla
Pattapakalum…

Palarum Njammala Makkarakkanu
Thudarum Njanee Pokku
Palarum Njammale Piranathanakkanu
Parayum Njannee Haq
Pavizhaputtukal Ennu Nireechath
Pampinpothukalaanu
Panineer Cholakal Ennu Nireechath
Kanner Chalukalaanu
Kanner Chalukalaanu

Aha.. Aha.. Aha.. Aha..

Pattana Bayiloode Motor
Karukal Payum Neram
Pattana Bayiloode Motor
Karukal Payum Neram
Kettipattum Padi Nadakkanu
Pattinithan Kolangal
Kannumadach Thapasirikkanu
Kazhukanmarundividey
Kayil Kithabenthi Nadakkana
Kattalanmarundividey
Kattalanmarundividey

Pattapakalum Choottum Minnichu
Manusane Thedinadannu
Njan Manisane Thedi Nadannu
Ee Duniyavokke Nadannu
Pakshe Manusane Kandilla
Aaa Manisane Kandilla
Manusane Kandilla
Aaa Manusane Kandilla
Pakshe Manusane Kandilla
Aaa Manusane Kandilla

Lyrics – Ml
Lyrics – En