Parayathe Vannen

ഗാനം : പറയാതെ വന്നെന്‍ ജീവനില്‍
ചിത്രം : ബ്രൊ ഡാഡി
വര്‍ഷം : 2022
ആലാപനം : എം.ജി. ശ്രീകുമാര്‍ , വിനീത് ശ്രീനിവാസന്‍
സംഗീതം : ദീപക് ദേവ്‌
ഗാനരചന : ലക്ഷ്മി ശ്രീകുമാര്‍

പറയാതെ വന്നെന്‍ ജീവനില്‍
നിറമേകി അറിയാതെ
മറുപാതിയായ് എന്നൂള്ളിൽ നീ
പടരുന്നു മായാതെ

നിലാവേ വെണ്ണിലാവേ മഞ്ഞുമായ്‌ നീ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻ നിലാവേ വാ
പറന്നേറാം നമുക്കായ്‌
നാം ഒരുക്കും വിണ്ണിലാകെ വാ ഓഹ്..

പതിവായ് നീ എന്നെന്നു നീ
നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ
മുഖ:മൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ്‌ നീ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻ നിലാവേ വാ
പറന്നേറാം നമുക്കായ്‌
നാം ഒരുക്കും വിണ്ണിലാകെ വാ ഓഹ്..

നിന്നിൽ അലിയുന്നേ,
എൻ ഉയിരു മെല്ലെ
നമ്മൾ ഇണ പിരിയുക
വയ്യാതെ ഒന്ന് ചേർന്നില്ലേ
തമ്മിൽ അറിയുന്നേ,
വാക്കു തിരയാതെ
കണ്ണുകളും ഒരുചെറുചിരിയായ്
ഇന്ന് മിണ്ടുന്നേ

കിനാവിൻ നൂറു മോഹങ്ങൾ
നിനക്കായ് കാത്തുവെച്ചു ഞാൻ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻ നിലാവേ വാ
പറന്നേറാം നമുക്കായ്‌
നാം ഒരുക്കും വിണ്ണിലാകെ വാ ഓഹ്..

പതിവായ് നീ എന്നെന്നു നീ
നിറയുന്നു നിനവാകെ
പകലാകെയുള്ളം തുള്ളുമീ
മുഖ:മൊന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ഞുമായ്‌ നീ
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും
പൊൻ നിലാവേ വാ
പറന്നേറാം നമുക്കായ്‌
നാം ഒരുക്കും വിണ്ണിലാകെ വാ ഓഹ്..

Song : Parayathe Vannen Jeevanil
Movie : Bro Daddy
Year : 2022
Singer : M.G Sreekumar , Vineeth Sreenivasan
Music : Deepak Dev
Lyricist : Lakshmi Shrikumar

Parayathe vannen jeevanil
Nirameki ariyaathe
Marupaathiyaay ennullil nee
Paadunnu Maayaathe

Nilaave Vennilaave Manjumaayi
Mannilaay Nee Vaa
Thudikkum Nenjilaay Annenne
Moodum Pon Nilaave Vaa
Paranneraam Namukkaay
Naam Orukkum Vinnilaake Vaa Oo

Pathivaay neeyennennu nee
Nirayunnu ninavaake
Pakal aakeyullam thullumee
Mukhamonnu kaanaathe

Nilaave vennilaave manjumaayi nee
Mannilaay nee vaa
Thudikkum nenjilaay innenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum vinnilaake Vaa oho

Ninnil aliyunne,
En uyiru melle
Nammal ina piriyuka vayyaath-
onnu chernnille
Thammil ariyunne,
vaakku thirayaathe
Kannukalum oru cheru chiriyaal
innu mindunne

Kinaavin nooru mohangal
Ninakaay kaathu vachu njaan
Thudikkum nenjilaay innenne moodum
Pon nilaave Vaa
Paranneraam namukkaay
Naam orukkum vinnilaake vaa oho

Pathivaay neeyennennu nee
Nirayunnu ninavaake
Pakal aakeyullam thullumee
Mukhamonnu kaanaathe

Nilaave vennilaave manjumaayi nee
Mannilaay nee vaa
Thudikkum nenjilaay innenne moodum
Pon nilaave vaa
Paranneraam namukkaay
Naam orukkum vinnilaake Vaa oho

Lyrics – Ml
Lyrics – En