Paari parakkoo kili

ഗാനം : പാറി പറക്കൂ കിളി
ചിത്രം : എബി
വര്‍ഷം : 2017
ആലാപനം‍ : സംഗീത ശ്രീകാന്ത്
സംഗീതം : ബിജിബാല്‍
ഗാനരചന : റഫീഖ് അഹമ്മെദ്

പാറി പറക്കൂ കിളി
ഇരു ചിറകറിയാതെ..
മല നിരകളില്‍ മുകിലലകളില്‍
ചേക്കേറുമാ…
അതിലലിയുകയായ്
മിഴി വിടരുകയായ്
ആകാശമേ അമ്മയെപ്പോലെ
നെറുകയില്‍ ഉതിരും

മേലെ… പാറി പറക്കൂ കിളി
ഇരു ചിറകറിയാതെ

വളര്‍ന്ന നാള്‍ നടന്ന നാള്‍
ഒരു നിഴലായ് കൂടെ
ഇരുന്നതാണിളവറിയാതെ ഞാന്‍
ചൊടി മലരുകളില്‍
സ്വരമണിയുതിരാനായ്
മാറാതിരുന്നു മനസ്സിന്‍ ചാരേ

പാറി പറക്കൂ കിളി
ഇരു ചിറകറിയാതെ…

ഉയര്‍ന്നു നീ പറന്നിനീ..
മതി വരുവതിനായ്
നിനക്കു ഞാന്‍ നീല വാനമാവാന്‍
മണി മലര്‍വനിയില്‍
കുറു കുഴലുകല്‍ ഊതി
മാലഖമാര്‍ പോരുകില്ലേ കൂടെ

പാറി പറക്കൂ കിളി
ഇരു ചിറകറിയാതെ…

മല നിരകളില്‍ മുകിലലകളില്‍
ചേക്കേറുമാ…
അതിലലിയുകയായ്
മിഴി വിടരുകയായ്
ആകാശമേ അമ്മയെപ്പോലെ
നെറുകയില്‍ ഉതിരും
മേലെ… പാറി പറക്കൂ കിളി
ഇരു ചിറകറിയാതെ…

Song : Paari parakkoo kili
Movie : Aby
Year : 2017
Singer : Sangeetha Sreekanth
Music : Bijibal
Lyricist : Rafeeque Ahammed

Paari parakkoo kili

Iru chirakariyathe..

Mala niraalil mukil alakalil

Chekerumaa… 

Athil aliyukayaai

Mizhi vidarukayaai

Aakashame ammaye pole

Nerukayil uthirum

Mele paaripparakkoo kili
Iru chirakariyathe…

Valarnna naal nadanna naal
Oru nizhalaai koode

Irunnathaan ilavariyaathe njaan
Chodi malarukalil
Swara maniyuthiraanai
Maarathirunnu manassin chaare

Paari parakkoo kili
Iru chirakariyathe…

Uyarnnu nee parann ini
Mathi varivathinaayi
Ninakku njaan neela vaanamaavo
Mani malarvaniyil
Kuru kuzhalukal oothi
Maalakhmaar porukille koode

Paari parakkoo kili

Iru chirakariyathe


Mala niraalil mukil alakalil
Chekerumaa….
Athil aliyukayaai
Mizhi vidarukayaai
Aakashame ammaye pole
Nerukayil uthirum
Mele paari parakku kili
Iru chirakariyathe…

Lyrics – Ml
Lyrics – En