Paadam pootha kaalam

പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും

ഓല തുമ്പത്തോരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടി
പാടം കൊയ്യുമ്പൊള്‍ പാടാന്‍ പനം തത്തെ
നീയും പോരാം കൂടെ
പുഴയോരതു പോയ്‌ തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം ആ…. (പാടം)

ദൂരെ പകലിന്റെ തിരി മേല്ലെ താഴുമ്പൊള്‍
ഗ്രാമം മിഴി പൂട്ടുമ്പൊള്‍
പാടി തീരാത്ത പാട്ടുമായ്‌ സ്വപ്നത്തിന്‍
വാതിലില്‍ വന്നവളേ
നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ ആ… (പാടം)

Paadam pootha kaalam paadaan vannu neeyum
Paadam pootha kaalam paadaan vannu neeyum
Ponnaatin appurathu ninnu punnaaram cholli nee vannu
Paadam pootha kaalam paadaan vannu neeyum

Ola thumbathoroonjaalu ketti nee
Ona paattonnu paadi
Paadam koyyumbol paadaan panam thathe
Neeyum poraamo koode
Puzhayorathu poy thanalettirunnu
Kaliyum chiriyum nukaraam aa…. (paadam)

Dhoore pakalinte thiri melle thaazhumbol
Graamam mizhi poottumbol
Paadi theeraatha paattumaay swapnathin
Vaathilil vannavale
Naru thein mozhiye ini nee ariyoo
Hrudhayam parayum kadha kelkkoo aa… (paadam)

Lyrics – Ml
Lyrics – En
Music & Crew