Ormmayil oru poomazha

ഗാനം : ഓർമ്മയിൽഒരു പൂമഴ
ചിത്രം : കൊക്കരക്കോ
വര്‍ഷം : 1995
ആലാപനം : കെ.എസ്. ചിത്ര, ജി. വേണുഗോപാല്‍
സംഗീതം : കണ്ണൂര്‍ രാജന്‍‍
ഗാനരചന : രഞ്ജിത്ത് മട്ടാഞ്ചേരി

ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത
മധുമാസമരികിൽ വന്നൂ…
മനതാരിൽ തേൻ ചൊരിഞ്ഞു….

ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത

കരളിലൊരായിരം ശലഭങ്ങൾ മൂളുന്ന
കനവിന്റെ വനികയിൽ വസന്തമോ നീ
മാനസമോഹിനീ ആദ്യാനുരാഗിണീ
രാഗഗീതമായ് വന്നു ഞാൻ

ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത

മനസ്സിലൊരായിരം മഴവില്ലു വിരിയിക്കും
കതിർ മണ്ഡപത്തിൽ വരുമോ നീ
മനസ്സിലൊരായിരം മഴവില്ലു വിരിയിക്കും
കതിർ മണ്ഡപത്തിൽ വരുമോ നീ
കൗമാരതോഴനെ ആദ്യാനുരാഗമേ
രാഗയമുനയായ് വന്നു ഞാൻ
കൗമാരതോഴനെ ആദ്യാനുരാഗമേ
രാഗയമുനയായ് വന്നു ഞാൻ

ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത
മധുമാസമരികിൽ വന്നൂ…
മനതാരിൽ തേൻ ചൊരിഞ്ഞു

ഓർമ്മയിൽഒരു പൂമഴ
ഓമനേ നീയൊരു ദേവത

Song : ormmayil oru poomazha
Movie : Kokkarakko
Year : 1995
Singer : KS Chithra, G Venugopal
Music : Kannur Rajan
Lyricist : Ranjith Mattanchery

Ormmayil oru poomazha
omane neeyoru devatha
madhumaasamarikil vannu
manathaaril then chorinjoo

ormmayil oru poomazha
omane neeyoru devatha

karaliloraayiram shalabhangal moolunna
kanavinte vanikayil vasanthamo nee
maanasamohinii aadyaanuraagini
raagageethamaay vannu njan

ormmayil oru poomazha
omane neeyoru devatha

manassiloraayiram mazhavillu viriyikkum
kathirmandapathil varumo nee
manassiloraayiram mazhavillu viriyikkum
kathirmandapathil varumo nee
koumaarathozhane aadyaanuraagame
raagayamunayaay vannu njan

ormmayil oru poomazha
omane neeyoru devatha
madhumaasamarikil vannu
manathaaril then chorinjoo

ormmayil oru poomazha
omane neeyoru devatha

Lyrics – Ml
Lyrics – En