One By Two – Trailer

One By Two – Trailer

Movie

One By Two – Trailer

Directed by

Arun Kumar Aravind

Produced by

Rakesh Bahuleyan

Screenplay

Jeyamohan

Music

Gopi Sunder

Studio

A Universal Cinema Production

Starring

Fahadh Faasil, Murali Gopy, Honey Rose, Abhinaya, Master Eric, Sruthi Ramakrishnan, Azhagar Perumal, Ashvin Matthew, Fathima Babu, Balaji, Allanseyer

ഫഹദ് ഫാസില്‍ ആദ്യമായി പോലീസ്‌ വേഷത്തിലെത്തുന്ന വണ്‍ ബൈ ടു, ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് എന്ന ചിത്രത്തിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്നു. ഫഹദ് ഫാസിലിനു പുറ്മെ മുരളി ഗോപി, ഹണി റോസ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.

ജയ മോഹന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം യൂണിവേര്‍സല്‍ സിനിമ പ്രൊഡക്ഷന്‍ തീയ്യേറ്ററിലെത്തിക്കുന്നു. സംവിധായകന്‍ തന്നെ  എഡിറ്റിംഗും ചെയ്യുന്നു എന്ന പ്രത്യേകതയും  ചിത്രത്തിനുണ്ട്.