Omkaram Shankil

ഗാനം : ഓംകാരം ശംഖില്‍
ചിത്രം : വെറുതേ ഒരു ഭാര്യ
വര്‍ഷം : 2008
ആലാപനം : ഉണ്ണി മേനോന്‍
സംഗീതം : ശ്യാം ധര്‍മന്‍
ഗാനരചന : ശരത്‌ വയലാര്‍

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ…
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ…

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ…
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ…

തന്നെത്താനെ എന്നെന്നും
നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ…..
മിഴി തോരാതെന്നും നീ വെറുതെ…
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലതെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ…

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ…

ഇല്ലത്തമ്മെ നിന്‍ മുന്നില്‍
വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ
പൊള്ളും മൌനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും
ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില്‍ പോയ് മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ –
ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ….

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരെ…

Song : Omkaram Shankil
Movie : Veruthe Oru Bharya
Year : 2008
Singer(s) : Unni Menon
Music : Syam Dharman
Lyricist(s) : Sarath Vayalar

Omkaram shanghil cherumpol
eeran maarunna venmalare
ororo naalum minnumpol
thaane neerunna pen malare..
aaraarum kaanaathengo pookkunnu nee
thoomanjin kanneerenthe vaarkkunu nee
novinte sindhooram choodunna poovee

omkaram shanghil cherumpol
eeran maarunna venmalare
ororo naalum minnumpol
thaane neerunna pen malare..

thannathaane ennennum
nedhikkunnu nee ninnee
paithal punnaaram chollum neram
maaran kaineettum neram
azhalinte thozhiyengaanum
azhakulla jeevitham mathram
kanikaanum ninne nee thaniyee
nee thoraathennum nee veruthe
aadithyan doore thererum munpe
kaalathe thanne neeyum ninne vaadunnille

illathamme nin munnil
velli kinnam thullumpol
nenjil theeyalunnile koode
pollum maunathin meethe
uyiratinte punyamenalum
urukunna ninne nee alle
pakalnego vinnil poyi maraye
irulengum kannil vannanaye
kai ethum doore thenundennaalum
janmthin chundil –
uppin kaipo koodunille…

omkaram shanghil cherumpol
eeran maarunna venmalare
ororo naalum minnumpol
thaane neerunna pen malare..

Lyrics – Ml
Lyrics – En