Olakkayyil Neeraadi

ഗാനം : ഓളക്കൈയില്‍ നീരാടി
ചിത്രം : മാന്നാര്‍ മത്തായി സ്പീക്കിംഗ്
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : ബിച്ചു തിരുമല

ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ
ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ
കൊഞ്ചിക്കുഴഞ്ഞാടാതെ
കൊഞ്ഞനം കുത്താതെ
താളം തെറ്റിപ്പാടാതെ
താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ
താ തെയു് തെയു് തോം

ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ

മഴവില്ലു കൊണ്ടൊരു പന്തല്‍
മയില്‍പ്പീലി കെട്ടിയ മഞ്ചല്‍
അതിനുള്ളില്‍ നീയും ഞാനും ചേരുന്നേ ഹോയു്
മഴക്കാറു മദ്ദളം കൊട്ടി മനസ്സിന്നു മദ്ദീനം തട്ടി
അതിലേതോ താളം ഞാനും തേടുന്നേ
വരുമോരോ പൂക്കാലം തരും ആരോ പൂത്താലം
ഇളമഞ്ഞിന്‍ മന്ദാരം ഇടനെഞ്ചിന്‍ സിന്ദൂരം
മണിതത്തേ മുന്തിരിസത്തേ
മുത്തോടുമുത്തേ മുക്കണ്ണി വായോ

ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ
കൊഞ്ചിക്കുഴഞ്ഞാടാതെ
കൊഞ്ഞനം കുത്താതെ
താളം തെറ്റിപ്പാടാതെ
താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ
താ തെയു് തെയു് തോം
ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ

കിളിപ്പാട്ടിനുള്ളിലെ കൊഞ്ചല്‍
കളിയാട്ടമാടുന്ന നെഞ്ചില്‍
അനുരാഗം താനേ തേടും ശൃംഗാരം ഹോയു്
പനവെല്ലച്ചക്കരത്തുണ്ടേ കടങ്കണ്ണു കൊണ്ടെന്നെ പണ്ടേ
കടുകെള്ളിന്‍ പൂ പോല്‍ എന്തേ നുള്ളി നീ
കൊതിയൂറും കിന്നാരം പുതുപൂരം പുന്നാരം
കവിളോരം മിന്നാരം കണികാണാമിന്നേരം
കളിവില്ലില്‍ കണ്‍മുനത്തല്ലില്‍
ഇക്കിളിച്ചൊല്ലില്‍ മുത്തരം തായോ

ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ
ഓളക്കൈയില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ
കൊഞ്ചിക്കുഴഞ്ഞാടാതെ
കൊഞ്ഞനം കുത്താതെ
താളം തെറ്റിപ്പാടാതെ
താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ
താ തെയു് തെയു് തോം
ഓളക്കയ്യില്‍ നീരാടി
ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി
തിത്തിത്താര കാറ്റേ വാ

Song : Olakkayyil neeraadi
Movie : Maannar Mathai Speaking
Year : 1995
Singer : KJ Yesudas, KS Chithra
Music : SP Venkitesh
Lyricist : Bichu Thirumala

Olakkayyil neeraadi
olathumbil chaanchaadi
thathichinungi muthikkunungi
thithithaarakkaatte va
konchikkuzhanjaadaathe
konjanam kuthaathe
thaalamthettippaadaathe
thaandavam thullaathe
koodumvittu koodum maarivaa
tha thaithaithom

mazhavillukondoru panthal
mayilppeli kettiya manchal
athinullil neeyum njanum cherunne hoy
mazhakkaarumaddalam kotti
manassinnumaddinam thatti
athiletho thaalam njanum thedunne
varumoro pookkaalam tharumoro poothaalam
ilam manjin mandaaram tharumoro sindooram
manithathe munthirisathe
muthodu muthe mukkani vaayo

kilippaattinullile konchal
kaliyaattamaadunna nenchil
anuraagam thaane thedum sringaaram hoy
panavellachakkarathunde kadakkannukondenne pande
kadukellinpoopolenthe nulli nee
kaviloram minaaram kanikaanaminneram
kalivillil kanmunathallil
ikkilichollil muthaaram thaayo

olakkayyil neeraadi
olathumbil chaanchaadi
thathichinungi muthikkunungi
thithithaarakkaatte va
konchikkuzhanjaadaathe
konjanam kuthaathe
thaalamthettippaadaathe
thaandavam thullaathe
koodumvittu koodum maarivaa
tha thaithaithom
olakkayyil neeraadi
olathumbil chaanchaadi
thathichinungi muthikkunungi
thithithaarakkaatte va

Lyrics – Ml
Lyrics – En