Oh Rabba Bhayangariya

ഗാനം : ഓ റബ്ബാ ഭയങ്കരിയാ
ചിത്രം : ഗോദ
വര്‍ഷം : 2017
ആലാപനം : സിയ അല്‍ ഹഖ്
സംഗീതം : ഷാന്‍ റഹ്മാന്‍
ഗാനരചന : വിനായക് ശശികുമാര്‍

ഓ റബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണെ
തിമില തകതോം

ഓ റബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണെ
തിമില തകതോം

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആരും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആരും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി

കുതറിയോടും പെണ്‍പുലിയോ
ചിതറി നമ്മള്‍ മണ്‍ തരിയായി
പതറി നിന്നെ നിന്‍ പവറില്‍
ഇവിടെ നാടും നാട്ടറിവും
എതോനും സുല്ല് വിളിക്കും
പോരാളിയാണെ
കണ്ണോരം തീക്കനലാളും
കില്ലാടിയാനേ

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആരും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി

ഓ റബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണെ
തിമില തകതോം

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആരും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി

കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആരും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി

ഓ റബ്ബാ.. ഓ റബ്ബാ…

Song : Oh Rabba Bhayangariya
Movie : Godha
Year : 2017
Singer : Zia Ul Haq
Music : Shaan Rahman
Lyricist : Vinayak Sasikumar

Oh Rabbaa Bhayangariyaa
Pennu Bhayangariyaa
Kandaalo Priyangariyaa
Pennu Priyangariyaa
Ayyayyo Aduthu Vannaal
Muttan Idiyidiyaa
Oh Nenjil Pedayaane
Thimila Thakathom

Oh Rabbaa Bhayangariyaa
Pennu Bhayangariyaa
Kandaalo Priyangariyaa
Pennu Priyangariyaa
Ayyayyo Aduthu Vannaal
Muttan Idiyidiyaa
Oh Nenjil Pedayaane
Thimila Thakathom

Kandaal Aaloru Raani
Kondaal Pokanu Thraani
Aarum Tholkkana Meni
Ivalo Sambhava Naari
Kandaal Aaloru Raani
Kondaal Pokanu Thraani
Aarum Tholkkana Meni
Ivalo Sambhava Naari

Kuthariyodum Penpuliyo
Chithari Nammal Manthariyaayi
Pathari Ninne Nin Poweril
Ivide Naadum Naattarivum
Ethonum Sullu Vilikkum
Poraaliyaane
Kannoram Theekkanalaalum
Killadiyaane

Kandaal Aaloru Raani
Kondaal Pokanu Thraani
Aarum Tholkkana Meni
Ivalo Sambhava Naari

Oh Rabbaa Bhayangariyaa
Pennu Bhayangariyaa
Kandaalo Priyangariyaa
Pennu Priyangariyaa
Ayyayyo Aduthu Vannaal
Muttan Idiyidiyaa
Oh Nenjil Pedayaane
Thimila Thakathom

Kandaal Aaloru Raani
Kondaal Pokanu Thraani
Aarum Tholkkana Meni
Ivalo Sambhava Naari

Kandaal Aaloru Raani
Kondaal Pokanu Thraani
Aarum Tholkkana Meni
Ivalo Sambhava Naari

Oh Rabbaa… Oh Rabbaa…

Lyrics – Ml
Lyrics – En