Nokki Nokki Nokki

ഗാനം : നോക്കി നോക്കി നോക്കി
ചിത്രം: ജോമോന്റെ സുവിശേഷങ്ങള്‍
വര്‍ഷം: 2016
ഗായകര്‍ : അഭയ് ജോധ്പൂര്‍കര്‍ & മെറിന്‍ ഗ്രിഗറി
സംഗീതം: വിദ്യാസാഗര്‍
രചന: റഫീഖ് അഹമ്മദ്

ഓ……നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്താര പൂ വിരിയണതെങ്ങനാണെന്ന്
മന്താര പൂ വിരിയണതെപ്പോഴാണെന്ന്

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്താര പൂ വിരിയണതെങ്ങനാണെന്ന്
മന്താര പൂ വിരിയണതെപ്പോഴാണെന്ന്

തെക്കെന്നം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കുമറിയില്ല
ചങ്ങാലി പ്രാവിനുമറിയില്ല
ആര്‍ക്കുമറിയില്ല

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്താര പൂ വിരിയണതെങ്ങനാണെന്ന്
മന്താര പൂ വിരിയണതെപ്പോഴാണെന്ന്

രാവുറങ്ങണ നേരത്തൊ
പകല്‍ തേരിറങ്ങണ നേരത്തൊ
കാത്തിരിക്കു കമ്മലിട്ടു
നാട്ടു പാതയോരത്തു
പൊക്കുവെയില്‍ തേന്‍ ഒഴുക്കണ നേരത്തൊ
പൊക്കുവെയില്‍ തേന്‍ ഒഴുക്കണ നേരത്തൊ
പൂത്തതെപ്പൊഴൊ
ഇതള്‍ നീര്‍ത്തതെപ്പോഴൊ
പൂത്തതെപ്പൊഴൊ
ഇതള്‍ നീര്‍ത്തതെപ്പോഴൊ
ആലിലയും പാഴ് മുളയും
മിണ്ടാത്ത നേരത്തു
ചിങ്കാര പൂമൊട്ടിന്‍ നെഞ്ചു വിരിഞ്ഞു
പൂത്തു നിറഞ്ഞു

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
നിന്നു നിന്നു നിന്നു..

പൂമലയുടെ താഴത്തും
മഴ പൂവു ചിന്നണ പാടത്തൊ
ആടി പാടി കുണുങ്ങണ കുരുമാലി പുഴക്കരെ
നാട്ടു മൈന കൂടൊരുക്കണ കൊമ്പത്തൊ…
നാട്ടു മൈന കൂടൊരുക്കണ കൊമ്പത്തൊ…
പൂത്തതെങ്ങാണൊ
ഇതള്‍ നീര്‍ത്തതെങ്ങാണൊ
പൂത്തതെങ്ങാണൊ
ഇതള്‍ നീര്‍ത്തതെങ്ങാണൊ
ആണ്‍മയിലും പൂങ്കുയിലും
ചെല്ലാത്ത ദൂരത്തു
പുന്നാര പൂ മൊട്ടെന്‍ നേര്‍ക്കു വിരിഞ്ഞു
പൂത്തു മറിഞ്ഞു

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്താര പൂ വിരിയണതെങ്ങനാണെന്ന്
മന്താര പൂ വിരിയണതെപ്പോഴാണെന്ന്

തെക്കെന്നം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കുമറിയില്ല
ചങ്ങാലി പ്രാവിനുമറിയില്ല
ആര്‍ക്കുമറിയില്ല

Song : Nokki Nokki Nokki
Movie : Jomonte Suvisheshangal
Year : 2016
Singers : Abhay Jodhpurkar, Merin Gregory
Music : Vidyasagar
Lyrics : Rafeeq Ahammed

Oooooo….
Nokki nokki nokki ninnu
Kaathu kaathu kaathu ninnu
Manthaara poo viriyanathengananennu
Manthaara poo viriyanathepozhanennu

Nokki nokki nokki ninnu
Kaathu kaathu kaathu ninnu
Manthaara poo viriyanathengananennu
Manthaara poo viriyanathepozhanennu

Thekkennam kaatinumariyilla
Uthraada thumbikkumariyilla
Changaali pravinumariyilla
Aarkkumariyilla

Nokki nokki nokki ninnu
Kaathu kaathu kaathu ninnu
Manthaara poo viriyanathengananennu
Manthaara poo viriyanathepozhanennu

Raavurangana neratho
Pakal therirangana neratho
Kaattirikku kammalittu
Naattu paathayorathu
Pokkuveyil then ozhukkana neratho
Pokkuveyil then ozhukkana neratho
Poothatheppozho
Ithal neerthatheppozho
Poothatheppozho
Ithal neerthatheppozho
Aalilayum paazh mulayum
Mindatha nerathu
Chingaara poo muttam
Meetha virinju poothu niranju

Nokki nokki nokki ninnu
Kaathu kaathu kaathu ninnu
Ninnu ninnu ninnu..

Poomalayude thaazhathum
Mazha poovu chinnana paadatho
Aadi paadi kunungana kurumaali puzhakare
Naattu maina koodorukkana kombatho…
Naattu maina koodorukkana kombatho…
Poothathengaano
Ithal neerthathengaano
Poothathengaano
Ithal eerthathengaano
Aanmayilum poonkuyilum
Chellatha doorathu
Punnaara poo motten nerkku virinju
Poothu marinju

Nokki nokki nokki ninnu
Kaathu kaathu kaathu ninnu
Manthaara poo viriyanathengananennu
Manthaara poo viriyanathepozhanennu
Thekkennam kaatinumariyilla
Uthraada thumbikkumariyilla
Changaali pravinumariyilla
Aarkkumariyilla

Lyrics – Ml
Lyrics – En