Njanum Neeyum Raavin

ഗാനം : ഞാനും നീയും രാവിന്‍
ചിത്രം : തീരം
വര്‍ഷം : 2017
ആലാപനം : ശ്രേയ ഘോഷാല്, ക്വിന്‍സി ചേറ്റുപള്ളി
സംഗീതം : അഫ്സല്‍ യൂസഫ്
ഗാനരചന : ഹരിനാരയണന്‍

ഞാനും നീയും രാവിന്‍ കനവില്‍
ഓരോ നാളും ചേരും തമ്മില്‍
എഴാം ബഹറിന്‍ ഇടനാഴിയില്‍
മേഘം പോലെ ഒഴുകിടവേ

ഞാനും നീയും രാവിന്‍ കനവില്‍

നേരില്‍ കാണും നേരത്തെന്നെ
തമ്മില്‍ നോക്കാതെ പോയി നാം
കാണും നേരം കാതില്‍ ചൊല്ലാന്‍
കാത്തു ഞാന്‍ വെച്ച തേന്മൊഴി
മൌനം തൂവും മഞ്ഞില്‍ മൂടി
നാണത്തിന്‍ പൂവായ് മാറി ഞാന്‍

ഞാനും നീയും രാവിന്‍ കനവില്‍

നിന്നെ കാത്തെന്‍ വെണ്ണിലാവേ
വാതില്‍ ചാരാതെ നിന്നു ഞാന്‍
രാവിന്‍ മാറില്‍ മേയും നേരം
ഓമല്‍ കൈ വിരല്‍ നീട്ടി നീ
ഒന്ന് തൊട്ടു മെല്ലെ മെല്ലെ
പൊന്‍പുലര്‍ പൂവെയിലായ് ഞാന്‍

ഞാനും നീയും രാവിന്‍ കനവില്‍
ഓരോ നാളും ചേരും തമ്മില്‍
എഴാം ബഹറിന്‍ ഇടനാഴിയില്‍
മേഘം പോലെ ഒഴുകിടവേ

ഞാനും നീയും രാവിന്‍ കനവില്‍

Song : Njanum Neeyum Raavin
Movie : Theeram
Year : 2017
Singer : Shreya Ghoshal, Quincy Chettupally
Music : Afzal Yusuff
Lyricist : Harinarayanan

Njanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Idanaazhiyil
Megham Pole ozhukidave

Njanum Neeyum Raavin Kanavil

Neril Kaanum Nerathenne
Thammil Nokkaathe Poy Naam
Kaanum Neram Kaathil Chollaan
Kaathu Njaan Vecha Thenmozhi
Mounam Thoovum Manjil Moodi
Naanathin Poovaay Maari Njan

Njanum Neeyum Raavin Kanavil

Ninne Kaathen Vennilaave
Vaathil Charathe Ninnu Njaan
Raavin Maaril Meyum Neram
Omal Kai Viral Neetti Nee
Onnu Thottu Melle Melle
Ponpular Pooveyilaay Njaan

Njanum Neeyum Raavin Kanavil
Oro Naalum Cherum Thammil
Ezhaam Baharin Idanaazhiyil
Megham Pole ozhukidave

Njanum Neeyum Raavin Kanavil

Lyrics – Ml
Lyrics – En