Neeyum ninakkulloree

ഗാനം : നീയും നിനക്കുള്ളൊരീ
ചിത്രം : വെളിപാടിന്റെ പുസ്തകം
വര്‍ഷം : 2017
ആലാപനം‍ : മധു ബാലകൃഷ്ണന്‍, കോറസ്, വൃന്ദ ഷമീക്
സംഗീതം : ഷാന്‍ റഹിമാന്‍
ഗാനരചന : വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും 
നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും 
തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ 
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം 
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ 
ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ… 

നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 

നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും

കളി ചിരിയുടെ സുഖമറിയും കുടിയിതിലോ 
പവനണിയുക പകലേ.. നിന്‍ പകലെ ..
ഇരു തിരികളിൽ ഒരു കതിരിൽ 
ഒളി വിതറാൻ ഇനി വരിക നീ-
ഇതിലെ.. തേരിൽ ഇതിലെ 
കണ്ണിലുള്ള നീലയാഴിയിന്നെനിക്കു താ 
ഉള്ളിലുള്ള മീൻ തുടിപ്പ് നീ തുടിച്ചു താ 
പുത്തനായ ചന്തിരന്റെ ചന്തമോടെ വാ.. 
മുത്തമെന്ന മുത്ത് വച്ചു മാല കൊണ്ട് വാ ..
ഇത് തന്നീടാനോ കൊതി കൂടുന്നെ 
പാതിവന്നാലും മതിയില്ലെന്നേ 

നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും 
നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും 
തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ 
നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണം 
നൂറു കണ്ണിൽ വിളക്കിടുന്ന പൊൻ സൂര്യനെ 
ആടിവന്നെന്റെയുമ്മറത്തു നീ മിന്നണേ 

നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 
നീലച്ചിലമ്പെടുത്തു കടലിൽ മുങ്ങിക്കുളി കുളിക്ക് 
വെള്ളപ്പളുങ്കെടുത്തു കരയിൽ തുള്ളിക്കളി കളിക്ക് 
നീയും നിനക്കുള്ളൊരീ ഞാനും 
നിറയെ കുറുമ്പുള്ള കുഞ്ഞോളും

Song : Neeyum ninakkulloree
Movie : Velipaadinte Pusthakam
Year : 2017
Singer(s) : Madhu Balakrishnan, Chorus, Vrinda Shameek
Music : Shaan Rahiman
Lyricist : Vayalar Sarathchandravarma

Neeyum ninakkulloree njaanum
niraye kurumbulla kunjolum
neeyum ninakkulloree njaanum
niraye kurumbulla kunjolum
thammilonnaayurummininnoraanandame
nammalonnu cherumee virunnu swaaderanam
nooru kannil vilakkidunna pon sooryane
aadivannenteyummarathu nee minnane

neelachilambeduthu kadalil mungikkuli kulik
vellappalunkeduthu karayil thullikkali kalik

kali chiriyude sukhamariyum kudiyithilo
pavananiyuka pakale nee pakale
iru thirikalil oru kathiril
oli vitharaan ini varika nee-
ithile theril ithile
kannilulla neelayaazhiyinnenikku thaa
ullilulla meen thudippu nee thudichu thaa
puthanaaya chanthirante chandamode vaa
muthamenna muthu vachu maala kondu vaa
ithu thanneedaano kothi koodunne
pathivennaalum mathiyillenne

neeyum ninakkulloree njaanum
niraye kurumbulla kunjolum
neeyum ninakkulloree njaanum
niraye kurumbulla kunjolum
thammilonnaayurummininnoraanandame
nammalonnu cherumee virunnu swaaderanam
nooru kannil vilakkidunna pon sooryane
aadivannenteyummarathu nee minnane

neelachilambeduthu kadalil mungikkuli kulik
vellappalunkeduthu karayil thullikkali kalik
neelachilambeduthu kadalil mungikkuli kulik
vellappalunkeduthu karayil thullikkali kalik
neelachilambeduthu kadalil mungikkuli kulik
vellappalunkeduthu karayil thullikkali kalik
neeyum ninakkulloree njaanum
niraye kurumbulla kunjolum

Lyrics – Ml
Lyrics – En