Neelavana Cholayil

ഗാനം : നീലവാനച്ചോലയില്‍
ചിത്രം: പ്രേമാഭിഷേകം
വര്‍ഷം: 1982
ഗായികന്‍ : കെ ജെ യേശുദാസ്
സംഗീതം: ഗഗൈ അമരന്‍
രചന: പൂവച്ചല്‍ ഖാദര്‍
————————————————————

മ്.. മ്..മ്..മ്… ആഹാ ഹ ഹ ഹാ ഹ ഹഹാ…
നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ
നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍…
നിന്‍റെ മിഴിയില്‍ കണ്ടു ഞാന്‍…
വരാതെ വന്ന എന്‍ ദേവീ…

നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ

കാളിദാസന്‍ പാടിയ മേഘദൂതമേ…
ദേവീദാസനാകുമെന്‍ രാഗ ഗീതമേ…
ചൊടികളില്‍ തേന്‍കണം…
ഏന്തിടും പെണ്‍കിളീ…
നീയില്ലെങ്കില്‍ ഞാന്‍ ഏകനായ്…
എന്തേ ഈ മൗനം മാത്രം…

നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍…
നിന്‍റെ മിഴിയില്‍ കണ്ടു ഞാന്‍…
വരാതെ വന്ന എന്‍ ദേവീ..

ഞാനും നീയും നാളെയായ്…
മാല ചാര്‍ത്തിടാം…
വാനും ഭൂവും ഒന്നായ്…
വാഴ്ത്തി നിന്നിടാം…
മിഴികളില്‍ കോപമോ…
വിരഹമോ ദാഹമോ
മിഴികളില്‍ കോപമോ…
വിരഹമോ ദാഹമോ
ശ്രീദേവിയേ എന്‍ ജീവനേ…
എങ്ങോ നീ അവിടെ ഞാനും…

നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍…
നിന്‍റെ മിഴിയില്‍ കണ്ടു ഞാന്‍…
വരാതെ വന്ന എന്‍ ദേവീ…

നീലവാനച്ചോലയില്‍… നീന്തിടുന്ന ചന്ദ്രികേ

Song : Neelavaana cholayil
Movie : Premaabhishekam
Year : 1982
Singer : K. J. Yesudas
Music : Gangai Amaran
Lyrics : Poovachal Khader
————————————————————

m.. m..m..m… aha ha ha .ha ha hahaa..
Neelavaana cholayil neenthidunna nhandrike
Neelavaana cholayil neenthidunna nhandrike
Njan rachicha kavithakal ninte mizhiyil
Kandu njaan varaathe vanna en devi

Neelavaana cholayil neenthidunna nhandrike

Kaalidaasan paadiya megha dhoothame
Devi daasanaakumen raaga geethame
Chodikalil thenkanam enthidum penkkili…
Chodikalil thenkanam enthidum penkkili…
Neeyillenkil njanekanaay enthe
Ee mounam maathram

Neelavaana cholayil neenthidunna chandrike
Njan rachicha kavithakal ninte mizhiyil
Kandu njaan varaathe vanna en devi

Njaanum neeyum naaleyaa maala chaarthidaam
Vaanum bhoovum onnaay vaazhthi ninnidaam
Mizhikalil kopamo virahamo dhaahamo
Mizhikalil kopamo virahamo dhaahamo
Sreedheviye en jeevane engo nee avide njaanum

Neelavaana cholayil neenthidunna nhandrike
Neelavaana cholayil neenthidunna nhandrike
Njan rachicha kavithakal ninte mizhiyil
Kandu njaan varaathe vanna en devi

Neelavaana cholayil neenthidunna nhandrike

Lyrics – Ml
Lyrics – En