Nadodithaalam kotti

ഗാനം : നാടോടിത്താളം കൊട്ടി
ചിത്രം : തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : ശരത്
ഗാനരചന : ഗിരീഷ് പുത്തെഞ്ചേരി

നാടോടിത്താളം കൊട്ടി
നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി
നഗരം പലതും ചുറ്റി
തുളുനാടന്‍ കഥ പാടാന്‍
പഴംപാണന്‍ ഞാന്‍ വരവായേ
ഹോ…നാടോടിത്താളം കൊട്ടി
നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി
നഗരം പലതും ചുറ്റി

ആദിത്യന്‍ താണുദിക്കും
കുന്നത്തെ കാവ്‌ കണ്ടേ
അങ്കച്ചോടൊത്തു നില്‍ക്കും
പൂത്തൂരം നാട് കണ്ടേ
കച്ചമുറുക്കി ചുരിക വിളക്കി
പതിനെട്ടടവും പാറി പയറ്റാന്‍
വായ്ത്താരി മൂളി നിന്ന-
കളരി കണ്ടു ഞാന്‍ ..

നാടോടിത്താളം കൊട്ടി
നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി
നഗരം പലതും ചുറ്റി

കാലത്തിന്‍ കൈക്കണക്കും
പഞ്ചാംഗത്താളും മാറി
തച്ചോളി പെരുമയെല്ലാം
പഴയ പല്ലവിയായ്
നാട് മുടിഞ്ഞേ നഗരം മുടിഞ്ഞേ
കള്ളച്ചതിയും കുന്നു കുമിഞ്ഞേ
എങ്ങാണൊരങ്കവീരന്‍ നാട് കാക്കുവാന്‍ ..

നാടോടിത്താളം കൊട്ടി
നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി
നഗരം പലതും ചുറ്റി
തുളുനാടന്‍ കഥ പാടാന്‍
പഴംപാണന്‍ ഞാന്‍ വരവായേ
ഹോ…നാടോടിത്താളം കൊട്ടി
നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി
നഗരം പലതും ചുറ്റി

Song : Nadodithaalam kotti
Movie : Thacholi Vargheese Chekavar
Year : 1995
Singer : KJ Yesudas
Music : Sharreth
Lyricist : Gireesh Puthenchery

nadodithaalam kotti
nanthunippattum ketti
naadaaya naadum chutti
nagaram palathum chutti
thulunaadan kadha paadaan
pazhampaanan njaan varavaaye
hoy..nadodithaalam kotti
nanthunippattum ketti
naadaaya naadum chutti
nagaram palathum chutti

aadithyan thaanudikkum
kunnathe kaavu kande
ankachodothu nilkkum
puthooram naadu kande
kachamurukki churika vilakki
pathinettadavum paari payattaan
vaaythaari mooli ninna-
kalari kandu njaan

nadodithaalam kotti
nanthunippattum ketti
naadaaya naadum chutti
nagaram palathum chutti

kaalathin kaikkanakkum
panchaangathaalum maari
thacholipperumayellaam
pazhaya pallaviyaay
naadu mudinje nagaram mudinje
kallachathiyum kunnu kuminje
engaanorankaveeran naadu kaakkuvaan

nadodithaalam kotti
nanthunippattum ketti
naadaaya naadum chutti
nagaram palathum chutti
thulunaadan kadha paadaan
pazhampaanan njaan varavaaye
hoy..nadodithaalam kotti
nanthunippattum ketti
naadaaya naadum chutti
nagaram palathum chutti

Lyrics – Ml
Lyrics – En