Minugum minnaminuge

Song : Minugum minnaminuge
Movie : Oppam
Year : 2016
Singer : MG Sreekumar, Sreya Jayadeep
Music : Jim, Biby, Eldhose & Justin Prabhakaran
Lyricist : BK Harinarayanan

മിനുങ്ങും മിന്നാമിനുങ്ങേ …
മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ…

മിനുങ്ങും മിന്നാമിനുങ്ങേ …
മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ

നെറുകയിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി…
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടി…

മിനുങ്ങും മിന്നാമിനുങ്ങേ …
മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ..
വരുമോ ചാരെ നിന്നച്ഛൻ..

കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം…
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ…
താരകം തന്നൊരു മോതിരം കൊണ്ട് നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ…
പകലിരവാകെ… ഒരു നിഴലായി…
കാലൊന്ന് തെന്നിടുമ്പോൾ എന്നച്ഛൻ കാവലിനെത്തുകില്ലേ…
കോരിയെടുക്കുന്തോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ…

മിനുങ്ങും മിന്നാമിനുങ്ങേ..
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ…

പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീലേ…
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ…
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലെ ചിങ്ങ നിലാവല്ലേ…
നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ…
മണിമുകിലോളം… മകൾ വളർന്നാലും…
അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ…
ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ…

മിനുങ്ങും മിന്നാമിനുങ്ങേ ….
​മിന്നിമിന്നി തേടുന്നതാരേ ..
വരുമോ ചാരെ നിന്നച്ഛൻ…
പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടീ…
പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടീ…

Song : Minugum minnaminuge
Movie : Oppam
Year : 2016
Singer : MG Sreekumar, Sreya Jayadeep
Music : Jim, Biby, Eldhose & Justin Prabhakaran
Lyricist : BK Harinarayanan

Minugum minnaminuge..
Minniminni thedunathare
Varumo chaare ninnachan…

Minugum minnaminuge..
Minniminni thedunathare
Varumo chaare ninnachan..

Nerukayil thottu thalodi
Kadhakal paadiyurakkan
Varumo chaare ninnachan…
Puthukanavaal mishiyezhuthy mizhikalilaadyam
Chirukukalil kilukilungum tharivalayeki
Kunjichudil ponnum thenum thannu maamootty
Picha picha vekkan koode vannu kai neetty

Minugum minnaminuge..
Minniminni thedunathare..
Varumo chaare ninnachan..
Varumo chaare ninnachan

Kaathonnu kutheet maanikyakallinte kammalidunneram
Thegalu maattuvaan tholathedithitt paattum paadeelle
Tharakam thnnoru mothiram kond nin kunjilam naavinmel
Thookiyouraksharam chollytharilleyen minnaminni nee
Pakaliravaake.. oru nizhalaayi
Kaalonnu thennidumbol ennachan kaavalenethukille
Koriyedukymthorum nirayunna snehathin cholayalle

Minugum minnaminuge..
Minniminni thedunathare..
Varumo chaare ninnachan..

Puthanuduppittu pottu thodeechit nenneyorukeele
Pallikoodathinte illipadi vare koode vannil;le
Nee chirikunneam achante kannile chinga nilavalle
Neeyyonnuivaadiyal aaraarum kaanaattha nencham vingille
Manimukilolam makal valarnaalum
Achante ullilennum avaloru thaamara thumbhiyalle
Chellakkurumbu kaatty chinungunna chundari vaavyalle

Minugum minnaminuge..
Minniminni thedunathare..
Varumo chaare ninnachan..
Puthukanavaal mizhyezhuthy mizhikalilaadyam
Chirukukalil kilukilungum tharivalayeki
Kunjichudil ponnum thenum thannu maamootty
Picha picha vekkan koode vannu kai neetty

Lyrics – Ml
Lyrics – En