Minnichinnum

ഗാനം : മിന്നിച്ചിന്നും മിന്നാമിന്നായ്
ചിത്രം : കോലുമിഠായി ‍
വര്‍ഷം : 2016
ഗായകര്‍ : ശ്രീരാജ് സഹജന്‍ ‍
സംഗീതം : ശ്രീരാജ് സഹജന്‍
ഗാനരചന : ലക്ഷ്മി എണ്ണപ്പാടം 

മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയും കുളിരും
ഇരുളിനഴകേ.. ചാരെ
എന്റെ മോഹജാലകങ്ങൾ-
മെല്ലെ ഒന്നു നീ തുറന്നുവോ
കുളിരലയായ് ……

മിന്നി ചിന്നും മിന്നാമിന്നായ് അകലാതെ

കണ്ടാൽ മൗനം എന്തെ ഇന്നും
വേനൽ കാറ്റിൽ വെണ്മേഘം പോൽ
എൻ കൈക്കുള്ളിൽ ചേർത്തു നിർത്താം
കൺമണിയെ താലോലമായ്
അരികിൽ അണയും സ്നേഹാർദ്രമായ്
നറു മഴയായ് ….

മിന്നിചിമ്മും മിന്നാമിന്നായ് അകലാതെ

തുള്ളിതുള്ളും പൂങ്കിളികൾ
കൂടണയും ഈ സന്ധ്യയിൽ
താഴം പൂവായ് പൂത്തുലഞ്ഞു
എൻ മനസ്സിൽ പൂന്തോപ്പിൽ നീ
മധുരം പകരും പൂങ്കുയിലേ നീ ..
കളാരവമായ്…

മിന്നിചിമ്മും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ.. മിഴിയും കുളിരും
എന്റെ മോഹജാലകങ്ങൾ-
മെല്ലെയൊന്നു നീ തുറന്നുവോ
കുളിരലയായ് …
മിന്നി ചിമ്മും മിന്നാമിന്നായ് അകലാതെ

Song : Minnichinnum minnaminnay
Movie : Kolumittaayi
Year : 2016
Singer(s) : Sreeraj Sahajan
Music : Sreeraj Sahajan
Lyricist(s) : Lakshmy Ennappaadam

Minnichinnum minnaminnay akalaathe
Kannoram va mizhiyum kulirum
Irulinazhake chare
Ente mohajaalakangal-
Melle onnu ni thurannuvo
Kuliralayaay……

Minni chinnum minnaminnay akalaathe

Kandal mounam enthe innum
Venal kaattil venmegham pol
En kaikullil cherthu nirtham
Kanmaniye thaalolamaay
Arikil anayum snehardramaay
Naru mazhayaay….

Minnichimmum minnaminnay akalaathe

Thullithullum poonkilikal
Koodanayum ee sandhyil
Thazham poovaay poothulanju
En manasil poonthoppil ne
Madhuram pakarum poonkuyile nee
Kalaaravamaay….

Minnichimmum minnaminnay akalaathe
Kannoram va mizhiyum kulirum
Ente mohajalakangal –
Melleyonnu ne thurannuvo
Kuliralayay…
Minni chimmum minnaminnay akalaathe

Lyrics – Ml
Lyrics – En