Minnaaram veyilil

Song : Minnaaram veyilil
Movie : Idi
Year : 2016
Singer(s) : Suchith Surensan
Music : Rahul Raj
Lyricist(s) : Manu Manjith

മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽ
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും
കാറ്റുപോലെ അരികിൽ ആരൊരാൾ കനവായ്
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിലോ പൂനിലാവായ് പെയ്യുന്നുവോ

ഈ ഖൽബിതാ വെൺതിങ്കളായ്
നിന്നിഷ്‌ക്കിലെ തേനൂറവേ
ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ
കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളെ

ഇഷ്‌ക് ഹേ …പ്യാർ ഹേ …
തെന്നലിൽ തളിരിളം വിരൽ മുനകൾ
നെഞ്ചിലെ കണിമലരായ് ഇതാദ്യമായ് തലോടവേ (2)
പറന്നുവോ തുമ്പികൾ
നിനവായ് നെയ്തിരുന്നതെല്ലാം
നിഴലായ് കൂടെ ഇന്ന് വരവേ
നമ്മളേതോ വീണമൂളും ഈണങ്ങളായ്‌

ഈ ഖൽബിതാ വെൺതിങ്കളായ്
നിന്നിഷ്‌ക്കിലെ തേനൂറവേ
ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ
കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളെ

മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽ
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും
കാറ്റുപോലെ അരികിൽ ആരൊരാൾ കനവായ്
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിലോ പൂനിലാവായ് പെയ്യുന്നുവോ

ഈ ഖൽബിതാ വെൺതിങ്കളായ്
നിന്നിഷ്‌ക്കിലെ തേനൂറവേ
ഒരു കിസ്സുമൂളിയും കെസ്സുപാടിയും നീ അരികെ
കൈ കൊട്ടിയും ചിരികാട്ടിയും ജന്നത്തിലെ പൂത്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങി പൂവിതളേ

Song : Minnaaram veyilil
Movie : Idi
Year : 2016
Singer(s) : Suchith Surensan
Music : Rahul Raj
Lyricist(s) : Manu Manjith

Minnaaram veyilil,kannaadi chirakil
Innolam kaanaatheeram thedukayaay
Meghangal thilangum kaathangal kadannum
Kaattupole arikil aaroraal kanavaay
Pakarum nertha punchirikalo
Neelaraavilo poonilaavaay peyyunnuvo

Ee khalbithaa venthinkalaay
Ninnishkkile thenoorave
Oru kissu mooliyum kessu paadiyum nee arike
Kai kottiyum chirikaattiyum jannathile poothathakal
Atharekuvaan poothorungi poovithale

Ishk hai…pyar hai…
Thennalil thalirilam viral munakal
Nenchile kanimalaaray ithaadyamaay thalodave(2)
Parannuvo thumbikal
Ninavaay neithirunnathellaam
Nizhalaay koode innu varave
Nammaletho veena moolum eenangalaay

Ee khalbithaa venthinkalaay
Ninnishkkile thenoorave
Oru kissu mooliyum kessu paadiyum nee arike
Kai kottiyum chiri kaattiyum jannathile poothathakal
Atharekuvaan poothorungadi poovithale

Minnaaram veyilil,kannaadi chiriakil
Innolam kaanaatheeram thedukayaay
Meghangal thilangum kaathangal kadannum
Kaattupole arikil aaroral kanavaay
Pakarum nertha punchirikalo
Neelaraavilo poonilaavaay peyyunnuvo

Ee khalbithaa venthinkalaay
Ninnishkkile thenoorave
Oru kissu mooliyum kessu paadiyum nee arike
Kai kottiyum chiri kaattiyum jannathile poothathakal
Atharekuvaan poothorungadi poovithale

Lyrics – Ml
Lyrics – En