Mele mele maanath

ഗാനം : മേലെ മേലെ മാനത്ത്
ചിത്രം : പള്ളിക്കൂടം
വര്‍ഷം : 2016
ഗായകര്‍ : ശ്രേയ ജയദീപ്
സംഗീതം : തേജ് മാര്‍വിന്
ഗാനരചന : ഷേര്‍ ഹാന്‍‍

മേലെ മേലെ മാനത്ത്
ദൂരെ ദൂരെ കുന്നിൽ മേൽ
മാനത്തിൽ നിന്നും വീഴുന്നെ
ആരും കാണാ നേരത്ത്
ആരും ഇല്ല തീരത്ത്
മാനത്തിൽ നിന്നും വീഴുന്നെ
ഒരു മഴ പോലെ
ഒരുമിച്ചൊന്നായി പെയ്തിടാം
ആ… ആ… ആ..

ഒന്നും രണ്ടും പഠിക്കാലോ
ഓടി ചാടി നടക്കാലോ
കഥയും കവിതയും കേള്‍ക്കാലൊ
പള്ളികൂടത്തി പോകാലോ
അമ്പിളിമാമനെ കാണാലോ
ഊഞ്ഞാലാടി രസിക്കാലോ
കണ്ണ് കെട്ടി കളിക്കാലോ
മഴയും കൊണ്ട് നടക്കാലോ

അകലെ കാണുന്നില്ലേ ഗോപുരങ്ങൾ
അതിനുള്ളിൽ.. അക്ഷരത്തിൻ ഇന്ദ്രജാലം
ദൂരത്തായി… പാറി നടക്കും
മാനത്തായ്…. മഴവിൽ മേച്ചൊരു മാളിക ഉണ്ടാക്കി
സ്വപ്നത്താൽ… നെയ്തു കൂട്ടിയ സ്വർഗ്ഗ ലോകം
അവിടെ… കൂട്ടു കൂടി കുരുന്നു കൂട്ടം

ഒന്നും രണ്ടും പഠിക്കാലോ
ഓടി ചാടി നടക്കാലോ
കഥയും കവിതയും കേള്‍ക്കാലൊ
പള്ളികൂടത്തി പോകാലോ
അമ്പിളിമാമനെ കാണാലോ
ഊഞ്ഞാലാടി രസിക്കാലോ
കണ്ണ് കെട്ടി കളിക്കാലോ
മഴയും കൊണ്ട് നടക്കാലോ

Song : Mele mele maanath
Movie : Pallikkoodam
Year : 2016
Singer(s) : Sreya Jayadeep
Music : Thej Marvin
Lyricist : Sher han

Mele mele maanath
Dhoore dhoore kunnil mel
Maanathil ninnum veezhunne
Aarum kaana nerath
Aarum illa theerath
Maanathil ninnum veezhunne
Oru mazha pole
Orumichonnayi peithidaam
Aa… aa… aa……

Onnum randum padikalo
Odi chaadi nadakkalo
Kadhayum kavuithayum kelkkalo
Pallikoodathu pokalo
Ambilimamane kaannalo
Unjaalaadi rasikalo
Kannu kletty kalikalo
Mazhayum kond nadakkalo

Akale kaanunnille gopurangal
Athinullill…. aksharathin idrajaalam
Dhoorathay… paari nadakkum
Maanathay… mazhavil mechoru maalika undakki
Swapnathaal… neithu koottiya swarga lokam
Avide… koottu koodi kurunnu koottam

Onnum randum padikalo
Odi chaadi nadakkalo
Kadhayum kavuithayum kelkkalo
Pallikoodathu pokalo
Ambilimamane kaannalo
Unjaalaadi rasikalo
Kannu kletty kalikalo
Mazhayum kond nadakkalo

Lyrics – Ml
Lyrics – En