Medapoompattum Chutti

Song : Medapoompattum Chutti
Movie : Karinkunnam Sixes
Year : 2016
Singer(s) : Najim Arshad
Music : Rahul Raj
Lyricist(s) : Vinayak Sasikumar

മേടപ്പൂം പട്ടും ചുറ്റി
കണ്ണോരം നിന്നെ കാണുമ്പോള്‍
ഈ പുലരിതള്‍ അഴക്
പൂമുല്ല ചേല ചേലില്‍
നിന്നോരം ഞാനും ചേരുമ്പോള്‍
ഈ രാവിലിതളഴക്
നാം… തളിരണിയെ…
കനവുകളോ… കസവണിയെ…
മിഴികളിലും മൊഴികളിലും
പൊന്നോണം… പൊന്നോണം…
നെഞ്ചാകെ.. നെഞ്ചാകെ…
നീയാമോമല്‍ ശ്വാസംതേടി
വാതില്‍ പടിയേറി കന്നിയിളംകാറ്റ്
മൗനം പോലും തേനായ് മാറും
തീരാചിരി തൂകി നമ്മുടെ വീട്
ചൊരിമഴയായ് പൊൻകിനാവുകള്‍
കുളിരലയായ് പെയ്തിറങ്ങവേ
മനമുകളം നിറമണിയും
പൂക്കാലം ..പൂക്കളം
ഉള്ളാകെ …ഉള്ളാകെ

Song : Medapoompattum Chutti
Movie : Karinkunnam Sixes
Year : 2016
Singer(s) : Najim Arshad
Music : Rahul Raj
Lyricist(s) : Vinayak Sasikumar

Medapoompattum chutti
Kannoram ninne kaanumpol
Ee pularithal azhak
Poomulla chela chelil
Ninnoram njanum cherumpol
Ee ravilithalazhak
Nam thaliraniye
Kanavukalo Kasavaniye
Mizhikalilum mozhikalilum
Ponnonam…ponnonam
Nenchaake.. nenchaake
Neeyamomal swasmthedi
Vathil padiyeri kanniyilamkaatt
Mounam polum thenaay maarum
Theerachiri thooki nammude veed
Chorimazhayay Ponkinaavukal
Kuliralayaay peythirangave
Manamukalum niramaniyum
Pookkalam…pookkalam
Ullaake…ullaake

Lyrics – Ml
Lyrics – En