Marannuvo Poomakale

Song : Marannuvo Poomakale
Movie : Chakkaramuthu
Year : 2006
Singer(s) : KJ Yesudas
Music : M Jayachandran
Lyricist(s) : AK Lohithadas

മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….
മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു…വെറുതെ… (മറന്നുവോ..)

മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….

മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞൂ….
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞൂ…
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍
അന്നും നിന്നെ കൊതിച്ചിരുന്നു…(മറന്നുവോ..)

മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….

രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍…
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും…
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ…നിന്നെ
അന്നും ഇന്നും തൊട്ടേയില്ല ഞാന്‍…(മറന്നുവോ..)

മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു…വെറുതെ…
മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….
മറന്നുവോ പൂമകളേ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….

Song : Marannuvo Poomakale
Movie : Cakkaramuthu
Year : 2006
Singer(s) : KJ Yesudas
Music : M Jayachandran
Lyricist(s) : AK Lohithadas

Marannuvo poomakale
ellam marakkuvan nee padicho
Marannuvo poomakale
ellam marakkuvan nee padicho
Akalekozhukunna puzhayam ninne njan (2)
Manassil thadanjuvechu veruthe.. (Marannuvo..)

Marannuvo poomakale
ellam marakkuvan nee padicho

Maavil naattu maavil nammaloonjal patterinju
Paadum paattiletho koottukaraay naamalanju
Thodiyile thumbayil thudikunna thumbiye
pidikunna kouthukamay njan
Annum ninne kothichirunnu (Marannuvo..)

Marannuvo poomakale
ellam marakkuvan nee padicho

Ravil poonilavil peeli neerthum pullupaayil
Ponnin noolupole neeyurangum neram annum
Manasile thaalathil orunullu karpooram
thilakunna theekkurunne
Ninne annum innum thotte illa njan

Marannuvo poomakale
ellam marakkuvan nee padicho
Marannuvo poomakale
ellam marakkuvan nee padicho
Akalekozhukunna puzhayam ninne njan (2)
Marannuvo poomakale
ellam marakkuvan nee padicho
Marannuvo poomakale
ellam marakkuvan nee padicho

Lyrics – Ml
Lyrics – En