Manju Pole

Song : Manju Pole
Movie : Dosth
Year : 2001
Singer(s) : Srinivas
Music : Vidya Sagar
Lyricist(s) : Ramesan Nair

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ

ആവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തനനന രന്നനന നാ
രന്നനന രന്നനന രന്നനന രന്നനന രന്നനന രോ

മുത്തു പോലെ… മുളം തത്ത പോലെ
മിന്നല്‍ പോലെ… ഇളം തെന്നല്‍ പോലെ…

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവല്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍…

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ

ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ

മഴവില്ലിന്‍ തിടമ്പോ മധന പൂവരമ്പോ
തമ്പുരു ഞരമ്പോ പെണ്ണിന്‍ താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവല്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍…
പുഞ്ചിരിക്കും പൂ പോലെ…
മുത്തു പോലെ തത്ത പോലെ…
മിന്നല്‍ പോലെ… തെന്നല്‍ പോലെ

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ്‌ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ

ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ്‌ സുഖമോ
അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ

തിരതല്ലും കടലൊ… തിരിയിട്ട വിളക്കോ…
തിലകത്തിന്‍ മുഴുക്കൊ നിരം തിങ്കലിന്‍ വെലുപ്പോ…
മറന്നിട്ട മനസില്‍ മയങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവല്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍…
പുഞ്ചിരിക്കും പൂ പോലെ…

മഞ്ഞു പോലെ… മുല്ല പോലെ…
നിലാ ചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തനനന രന്നനന നാ
അവല്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍…

Song : Manju Pole
Movie : Dosth
Year : 2001
Singer(s) : Srinivas
Music : Vidya Sagar
Lyricist(s) : Ramesan Nair

Manju pole maankunju pole
Mulla pole nila chilla pole

Manju pole maankunju pole
Mulla pole nila chilla pole

Aval panchavarnna padavil
Konchiyethum kuliril
Thananana rannanana naa
Rannanana rannanana rannanana rannanana rannanana roo

Muthu pole… mulam thatha pole
Minnal pole… ilam thennal pole…

Manju pole maankunju pole
Mulla pole nila chilla pole
Aval panchavarnna padavil
Konchiyethum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamathin madiyil…

Inangunna mazhayo thammil pinangunna puzhayo
Thaliritta lathayo aval dhavani kudamo

Inangunna mazhayo thammil pinangunna puzhayo
Thaliritta lathayo aval dhavani kudamo

Mazhavillin thidambo madhana poovarambo
Thamburu njarambo pennin thamara kurumbo
Oru kuda thanalil othungunnatharo

Aval panchavarnna padavil
Konchiyethum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamathin madiyil…
Punchirikkum poo pole…
Muthu pole thatha pole…
Minnal pole… thennal pole

Udhayathin mughamo en uyirinte sughamo
Aliyunna shilayo aval avani kuliro

Udhayathin mughamo en uyirinte sughamo
Aliyunna shilayo aval avani kuliro

Thirathallum kadalo… thiriyitta vilakko…
Thilakathin muzhukko niram thinkalin veluppo…
Marannitta manasil mayangunnatharo

Aval panchavarnna padavil
Konchiyethum kuliril
Nenchalinja kili pole
Aval anchithalil padarum
Panchamathin madiyil…
Punchirikkum poo pole…

Manju pole… mulla pole…
Nila chilla pole
Aval panchavarnna padavil
Konchiyethum kuliril
Thananana rannanana naa
Aval anchithalil padarum
Panchamathin madiyil…

Lyrics – Ml
Lyrics – En