Manjil Kulikkum

ഗാനം : മഞ്ഞില്‍ കുളിക്കും
ചിത്രം : വെറുതേ ഒരു ഭാര്യ
വര്‍ഷം : 2008
ആലാപനം : ശ്യാം ധര്‍മന്‍
സംഗീതം : ശ്യാം ധര്‍മന്‍
ഗാനരചന : ശരത്‌ വയലാര്‍

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ്
മണിത്തത്തമ്മേ…..
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ…
പുതു പിച്ചിപ്പൂവിന്‍ ചിരിയോടെ
നറു മുല്ലപ്പൂവിന്‍ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടന്‍ പെണ്ണായ് മാറാമോ …

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ്
മണിത്തത്തമ്മേ…
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ…

തണുപ്പാകെ മറന്നീടാന്‍
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലെ…….
തണുപ്പാകെ മറന്നീടാന്‍
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലെ…….
മഞ്ഞേ മണി മാറാതെ…
രാവേ പടി ചാരാതെ….
കണ്ണേ ഇമ ചിമ്മാതെ….
മലരമ്പൊന്നു കൊള്ളുന്ന നേരങ്ങളില്‍

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ്
മണിത്തത്തമ്മേ…..

മുളയ്ക്കുന്നെന്‍ കുളിരോടെ
വെണ്‍ തിങ്കള്‍ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ …
മുളയ്ക്കുന്നെന്‍ കുളിരോടെ
വെണ്‍ തിങ്കള്‍ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ ..
ആണിന്‍ കുയിലൊന്നേ നീ
നേരം പുലരുന്നെന്നായ്..
ചുമ്മാ കുഴലൂതാതെ….
മണിമാരന്റെ ശീലുള്ള യാമങ്ങളില്‍

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ്
മണിത്തത്തമ്മേ….
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ…
പുതു പിച്ചിപ്പൂവിന്‍ ചിരിയോടെ
നറു മുല്ലപ്പൂവിന്‍ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടന്‍ പെണ്ണായ് മാറാമോ …

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ്
മണിത്തത്തമ്മേ….
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ…

Song : Manjil Kulikkum
Movie : Veruthe Oru Bharya
Year : 2008
Singer(s) : Syam Dharman
Music : Syam Dharman
Lyricist(s) : Sarath Vayalar

manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme…
kaathil kurumbin nishwasamayi
vannu cheraan ninne pulkeeduvaan
kadinjaano pokum kaattayi njan
ina thathamme
puthu pichipoovin chiriyode
naru mullapoovin manamode
ini innallennum naanam choodum
naadan pennaayi maaraamo

thanuppaake maranneedaan
kaiyaale moodam ninne
puthappenna pole omalee ….
thanuppaake maranneedaan
kaiyaale moodam ninne
puthappenna pole omalee ….
manje vazhimaarathe
raave padi chaaraathe
kanne ima chimmaathe
malarambonnu kollunna nerangalil

manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme…

mulakkunnen kulirode
venthinkal njaano thaane
kothikkunnu ninne aampale
mulakkunnen kulirode
venthinkal njaano thaane
kothikkunnu ninne aampale
aalin kuyilamme nee
neram pularum ennaayi
chummaa kuzhaloothaathe
manimaarante shreeyulla yaamangalil

manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme…
kaathil kurumbin nishwasamayi
vannu cheraan ninne pulkeeduvaan
kadinjaano pokum kaattayi njan
ina thathamme
puthu pichipoovin chiriyode
naru mullapoovin manamode
ini innallennum naanam choodum
naadan pennaayi maaraamo

manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme…
kaathil kurumbin nishwasamayi
vannu cheraan ninne pulkeeduvaan
kadinjaano pokum kaattayi njan
ina thathamme

Lyrics – Ml
Lyrics – En