Manjil ennila koottil

ഗാനം : മഞ്ഞിൽ എന്നിളം
ചിത്രം : കിംഗ് ഫിഷ്
വര്‍ഷം : 2020
ആലാപനം : വിജയ് യേശുദാസ്
സംഗീതം : രതീഷ് വേഗ
ഗാനരചന : ദീപക് വിജയന്‍

മഞ്ഞിൽ എന്നിളം കൂട്ടിൽ
ഏതോ വെൺപ്രാവിൻ തൂവൽ സ്വനം
രാവിൽ നിറയുന്നുവോ..
ഈറൻ മൽഹാറിൻ തൂമർമ്മരം
ഒരു മഴ വീണതോ
അതോ കുളിർ ഏറ്റതോ
അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ
തനിയേ വിണ്ണിലേ ഒരു വെൺതാരകം
കൺചിമ്മാതെ നോക്കുന്നുവോ….
സഖിയെ താരകേ വരികെന്നോമലേ
കൈനീട്ടുന്നു ഞാൻ ഏകനായ് ….
മഞ്ഞിൽ എന്നിളം കൂട്ടിൽ
ഏതോ വെൺപ്രാവിൻ തൂവൽ സ്വനം

നിറസന്ധ്യയേ പൂവിരൽ തുമ്പാൽ
തഴുകും മഞ്ഞിൻ വീഥി തൻ ….
മെഴുതിരി കനവിന്നിറക്കൂട്ടിൽ….
തെളിയാ …നാളമായ് നിൻ മുഖം
ഒഴുകും നിറനിലാവിൽ –
നേർത്ത മണ്ണിൽ നീ വരും പോലേ
ഇതിലേ ഈറൻ തെന്നൽ
കന്നിമണ്ണിൻ മേയ്‌തൊടും പോലേ…
ഒരു മഴ വീണതോ അതോ കുളിരേറ്റതോ
അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ…
തനിയേ വിണ്ണിലേ ഒരു വെൺ താരകം
കൺചിമ്മാതെ നോക്കുന്നുവോ……

സഖിയെ താരകേ വരികെന്നോമലേ
കൈനീട്ടുന്നു ഞാൻ ഏകനായ് ….
മഞ്ഞിൽ എന്നിളം കൂട്ടിൽ ….
ഏതോ വെൺപ്രാവിൻ തൂവൽ സ്വനം

Song : Manjil ennila koottil
Movie : King Fish
Year : 2020
Singer : Vijay Yesudas
Music : Rathees Vegha
Lyricist : Deepak Vijayan

Manjil ennila koottil
Etho venpraavin thooval swanam
Raavil nirayunnuvo
Eeran malhaaril thoomarmmaram
Oru mazha veenatho
Atho kulir ettatho
Aval sruthi thaazhthi paadunnatho
Thaniye vinnile oru venthaarakam
Kanchimmaathe nokkunnuvo..
Sakhiye thaarake varikennomale
Kaineettunnu njaan ekanaay…
Manjil ennilam koottil
Etho venpraavin thooval swanam

Nirasandhyaye pooviral thumbaal
Thazhukum manjin veedhi than ….
Mezhuthiri kanavinnirakkoottil…
Theliyaanaalamaay nin mukham
Ozhukum niranilaavil-
nertha mannil nee varum pole
Ithile eeran thennal
Kannimannil meythodum pole…
Oru mazha veenatho atho kulirettatho
Aval sruthi thaazhthi paadunnatho…
Thaniye vinnile oru ven thaarakam
Kanchimmaathe nokkunnuvo…

Sakhiye thaarake varikennomale
Kaineettunnu njaan ekanaay…
Manjil ennilam koottil …
Etho venpraavin thooval swanam

Lyrics – Ml
Lyrics – En