Manikya Malaraya Poovi

ഗാനം : മാണിക്യ മലരായ പൂവി
ചിത്രം : ഒരു അഡാര്‍ ലൌ
വര്‍ഷം : 2018
ആലാപനം : വിനീത് ശ്രീനിവാസന്‍
സംഗീതം : ഷാന്‍ റഹിമാന്‍
ഗാനരചന : പി. എം. എ. ജബ്ബാര്‍

മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി… വിലസിടും നാരി…

മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി… വിലസിടും നാരി…

ഹാത്തിമുന്നബിയെ വിളിച്ചു
കച്ചവടത്തിനയച്ചു
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു… മോഹമുദിച്ചു…

കച്ചവടവും കഴിഞ്ഞ
മുത്തുറസുലുള്ള വന്നു
കല്യാണ ആലോചനയ്ക്കായ്
ബീവി തുനിഞ്ഞു, ബീവി തുനിഞ്ഞു

മാണിക്യ മലരായ പൂവി
മഹതിയാൽ ഖദിജ ബീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി… വിലസിടും നാരി…

Song : Manikya Malaraya Poovi
Movie : Oru Adaar Love
Year : 2018
Singer : Vineeth Sreenivasan
Music : Shaan Rahman
Lyricist : PMA Jabbar

Manikya malaraya poovi
Mahathiyam khadheeja Beevi
Makkah yenna punnya naattil
Vilasidum Naaree… Vilasidum Naaree…

Manikya malaraya poovi
Mahathiyam khadheeja Beevi
Makkah yenna punnya naattil
Vilasidum Naaree.. Vilasidum Naaree…

Haathimunnabiye vilichu
Kachavadathinayachu
Kanda neram khalbinullil
Mohamudichu… Mohamudichu…

Kachavadavum kazhinju
Muthu Rasoolulla Vannu
Kalyaanolachanakkaai
Beevi thuninju… Beevi thuninju…

Manikya malaraya poovi
Mahathiyam khadheeja Beevi
Makkah yenna punnya naattil
Vilasidum Naaree… Vilasidum Naaree…

Lyrics – Ml
Lyrics – En