Makale Paathimalare

ഗാനം : മകളെ പാതി മലരേ
ചിത്രം : ചമ്പക്കുളം തച്ചന്‍
വര്‍ഷം : 1992
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ബിച്ചു തിരുമല

മകളെ പാതി മലരേ …
നീ മനസ്സിലെന്നെ അറിയുന്നു..
മകളെ പാതി മലരേ …
നീ മനസ്സിലെന്നെ അറിയുന്നു..
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു..
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ…

മകളെ പാതി മലരേ …
നീ മനസ്സിലെന്നെ അറിയുന്നു..

കുഞ്ഞു താരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ …
അന്നുറങ്ങാത്ത രാത്രിയില്‍
നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍…
തഴുകി വീണ്ടുമൊരു തളിരു
പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ…..
ആരിരാരാരി രാരീരോ… …
ആരിരാരാരി രാരീരോ… ..

മകളെ പാതി മലരേ …
നീ മനസ്സിലെന്നെ അറിയുന്നു..

ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ-
മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ…
ആരിരാരാരി രാരീരോ…
ആരിരാരാരി രാരീരോ…
ആരിരാരാരി ……..

Song : Makale pathimalare
Movie : Chambakkulam Thachan
Year : 1992
Singer : KJ Yesudas
Music : Raveendran
Lyricist : Bichu Thirumala

Makale pathimalare nee
manasil enne ariyunno
Kanavum poya dinavum nin
Chiriyil veendum unarnno
Ee kthumbu kaliyodam
Kanatha theeram anayunno
Makale pathimalare nee
manasil enne ariyunno

Kunju tharamayi doore vannu nee
Minni ninnirunnomane
Annurangatha rathriyil ninte
Ormmathan novarinju than
Thazhuki veendumoru thaliru
Palnilavoli nurungu pol enne nee
Alasa mridhula mazhake
Arerararee rareero
areerararee rareero

Makale pathimalare nee
manasil enne ariyunno

innitha ente kaikudannayil
pazhaya poonila tharakam
oru palunku pon chimizhinullile
manchiravinte nalamayi
kathiridumbozhum
kattiladathe kathidum manam kanmani
hridhayamivide nirayum
iniyurangarerareero
Arerararee rareero
areerararee rareero
areerararee ……

Lyrics – Ml
Lyrics – En