Madhu madhu

ഗാനം : മധു മധു മധുമതിയേ
ചിത്രം : സഖാവ്‌
വര്‍ഷം : 2017
ഗായകര്‍ : പ്രീതി പിള്ളൈ, ശ്രീകുമാര്‍ വക്കിയില്‍ ‍
സംഗീതം : പ്രശാന്ത്‌ പിള്ളൈ‍‌
ഗാനരചന : ശബരീഷ് വര്‍മ്മ ‍

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം
ആനന്ദമീ ആരംഭവും അനുരാഗമായ്
ഹ ഹ ഹാ.. ഹ ഹ ഹാ…
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം…

കാണുമ്പോഴെന്നും കാണാതെ കണ്ണിൽ
കണ്ടോണ്ടിരിക്കുമ്പോഴും
കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ
ഉള്ളിൽ കടക്കുമ്പോഴും
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം…
ആഹാഹാ.. ആഹാഹാ… ഓ…

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം..
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം…
ആനന്ദമീ ആരംഭവും അനുരാഗമായ്…
ആഹാഹാ.. ആഹാഹാ…

കണ്മണിയേ നീ കാലങ്ങൾ താണ്ടി
കൈയ്യോട് കൈ കോർത്ത് പോരാടണം
പോകുന്ന വഴിയിൽ വീഴുന്ന നേരം
ചാരത്തു നീ അന്നും ഉണ്ടാവണം
അലരായിരം വിരിയുന്നു
അതിൽ മാനസം നിറയുന്നു
അതിലും പ്രിയം നീ തൻ മനം-
കാണുന്ന നേരം…
ആഹാഹാ.. ആഹാഹാ… ഓ…

മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം..
മധു മധു മധുമതിയേ
നിന്നെ കാണാൻ എന്തു രസം…
ആനന്ദമീ ആരംഭവും അനുരാഗമായ്…
ആഹാഹാ.. ആഹാഹാ…

Song : Madhu madhu
Movie : Sakhavu
Year : 2017
Singer(s) : Preethi Pillai, Shreekumar Vakkiyil
Music : Prasanth Pillai
Lyricist(s) : Shabareesh Varma

Madhu madhu madhumathiye
ninne kaanaan enthu rasam
aanandamee aarambhavum anuraagamaay
hahahaa.. hahahaa…
madhu madhu madhumathiye
ninne kaanaan enthu rasam…

kaanumpozhennum kaanaathe kannil
kandondirikkumpozhum
kannullil theerkkum jaalangal konden
ullil kadakkumpozhum
alaraayiram viriyunnu
athil maanasam nirayunnu
athilum priyam nee than manam-
kaanunna neram…
aahaahaa… aahaahaa… oo…

madhu madhu madhumathiye
ninne kaanaan enthu rasam..
madhu madhu madhumathiye
ninne kaanaan enthu rasam..
aanandamee aarambhavum anuraagamaay…
aahaahaa… aahaahaa…

kanmaniye nee kaalangal thaandi
kayyodu kai korthu poraadanam
pokunna vazhiyil veezhunna neram
chaarathu nee annum undaavanam
alaraayiram viriyunnu
athil maanasam nirayunnu
athilum priyam nee than manam kaanunna neram…
aahaahaa… aahaahaa… oo…

madhu madhu madhumathiye
ninne kaanaan enthu rasam..
madhu madhu madhumathiye
ninne kaanaan enthu rasam..
aanandamee aarambhavum anuraagamaay…
aahaahaa… aahaahaa…

Lyrics – Ml
Lyrics – En