Maavila Kudil Painkili

ഗാനം : മാവില കുടില്‍ പൈങ്കിളി
ചിത്രം : രാമന്റെ ഏദന്‍തോട്ടം
വര്‍ഷം : 2017
ആലാപനം : രാജലക്ഷ്മി
സംഗീതം : ബിജിബാല്‍
ഗാനരചന : സന്തോഷ് വര്‍മ്മ

മാവില കുടില്‍ പൈങ്കിളി
കോകിലക്കിളി പാടെടി
വീണു കിട്ടിയ പൂങ്കുഴല്‍
മഴക്കാര്‍ നിറക്കിളി ഓതെടി

മാവില കുടില്‍ പൈങ്കിളി കിളി
കോകിലക്കിളി പാടെടി
വീണു കിട്ടിയ പൂങ്കുഴല്‍
മഴക്കാര്‍ നിറക്കിളി ഓതെടി

താഴ്വരയില്‍ കുഞ്ഞുതെന്നല്‍
താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെന്‍
നെഞ്ചകത്തെ കൊമ്പത്ത്

അറിയുമോ കരിമുകില്‍
മലയുടെ മാറില്‍
പനിമഴയായി പെയ്ത പാട്ട്
അറിയുമോ കരിമുകില്‍
മലയുടെ മാറില്‍
പനിമഴയായി പെയ്ത പാട്ട്
മഞ്ഞുമാല കോര്‍ത്ത്
ഋതു സുന്ദരിയുടെ
പ്രിയനൊരിടയനാദ്യ
രാഗമോതുന്നൊരു
പാട്ടുമേകുമോ

താഴ്വരയില്‍ കുഞ്ഞുതെന്നല്‍
താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെന്‍ 
നെഞ്ചകത്തെ കൊമ്പത്ത്

കിലുകിലും കള കളം
അരുവികള്‍ വീണ്ടും
കൊലുസ്സുകള്‍ ചാര്‍ത്തുന്ന പാട്ട്
കിലുകിലും കള കളം
അരുവികള്‍ വീണ്ടും
കൊലുസ്സുകള്‍ ചാര്‍ത്തുന്ന പാട്ട്
ഓര്‍മയാറ്റിലൂടെ
കടലാസ് തോണി
ഒഴുകിയൊഴുകി
ബാല്യതീരമെത്തുന്നൊരു
പാട്ടുമേകുമോ

ലാ ല ല്ല ലാ ലാ ള ല്ല
ലാ ല ല്ല ലാ ലാ ള ല്ല
ഏഴു സ്വരം തൊട്ടെടുത്തെന്‍ 
നെഞ്ചകത്തെ കൊമ്പത്ത്

മാവില കുടില്‍ പൈങ്കിളി
കോകിലക്കിളി പാടെടി
വീണു കിട്ടിയ പൂങ്കുഴല്‍
മഴക്കാര്‍ നിറക്കിളി ഓതെടി

താഴ്വരയില്‍ കുഞ്ഞുതെന്നല്‍
താളമിടും നേരത്ത്
ഏഴു സ്വരം തൊട്ടെടുത്തെന്‍ 
നെഞ്ചകത്തെ കൊമ്പത്ത്

ലാ ല ല്ല ലാ ലാ ള ല്ല
ലാ ല ല്ല ലാ ലാ ള ല്ല

Song : Maavila kudil painkili
Movie : Ramante Edanthottam
Year : 2017
Singer : Rajalakshmi
Music : Bijibal
Lyricist : Santhosh Varma

Maavila kudil painkili
Kokilakkili paadedi
Veenu kittiya poonkuzhal
Mazhakaar nirakkili othedi

Maavila kudil painkili kili
Kokilakkili paadedi
Veenu kittiya poonkuzhal
Mazhakaar nirakkili othedi

Thaazhvarayil kunjuthennal
Thaalamidum nerathu
Ezhu swaram thotteduthen
Nenchakathe kombathu

Ariyumo karimukil
Malayude maaril
Panimazhayaayi
Peytha paattu
Ariyumo karimukil
Malayude maaril
Panimazhayaayi
Peytha paattu
Manjumaala korthu
Rithu sundariyude
Priyanoridayanaadya
Raagamothunnoru
Paattumekumo

Thaazhvarayil kunjuthennal
Thaalamidum nerathu
Ezhu swaram thotteduthen
Nenchakathe kombathu

Kilukilum kalakalam
Aruvikal veendum
Kolussukal chaarthunna paattu
Kilukkilum kalakalam
Aruvikal veendum
Kolussukal chaarthunna paattu
Ormayaattiloode
Kadalaasu thoni
Ozhukiyozhuki
Baalyatheeramethunnoru
Paattumekumo

Hmm.hmm.. hmmm. hmmm. hmm. hmm..
LLaa la lla la laa la llaa

Ezhu swaram thotteduthen
Nenchakathe kombathu

Maavila kudil painkili
Kokilakkili paadedi
Veenu kittiya poonkuzhal
Mazhakaar nirakkili othedi

Thaazhvarayil kunjuthennal
Thaalamidum nerathu
Ezhu swaram thotteduthen
Nenchakathe kombathu

Laa la lla la laa la llaa
Hmm.hmm.. hmmm. hmmm. hmm. hmm

Lyrics – Ml
Lyrics – En