Maanam Thudukkanu

ഗാനം : മാനം തുടിക്കണ്
ചിത്രം : ഒടിയന്‍
വര്‍ഷം : 2018
ആലാപനം : ശ്രേയ ഘോഷാല്‍
സംഗീതം : എം ജയചന്ദ്രന്‍
ഗാനരചന : റഫീഖ് അഹമ്മദ്

താക്കണക്കിണ തണക്കിണക്കിണ താനന നാന
താക്കണക്കിണ തണക്കിണക്കിണ താനന നാന
താക്കണക്കിണ തണക്കിണക്കിണ താനന നാന

മാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില്
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരില്

താക്കണക്കിണ തണക്കിണക്കിണ താനന നാന
താക്കണക്കിണ തണക്കിണക്കിണ താനന നാന

ഞാൻ അണിഞ്ഞ പൊട്ടു പോലെ ചോന്നിരിക്കണ്
ദൂരെ മേലെ വന്നു നിന്ന സൂര്യതേവര്
ആറ്റു നോറ്റ മിന്നു മാല പോലിരിക്കണ്
പാതിരാവിൻ മാറിലുള്ള പൊന്നു തിങ്കള്
കനവൊളിക്കണ്… നെഞ്ചില്
ഇരുൾ നിറയ്ക്കണ്… എന്തിന്
ഹ്മ്… ഹ്മ്… ഹ്മ്…

ഈ മാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില്
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരില്

ആ… ആ… ആ… ആ…

ഓടി ഓടി വന്ന പൈകിടാവ് മെയ്യിൽ മുട്ടണ്
ഓട്ടു മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
പാലു പോലെ നാലകത്ത് വെയില് തൂവണ്
പടി കടന്ന് വന്ന കാറ്റ് ചാരി നിക്കണ്
ഇമ മിഴിക്കണ് കണ്ണില്
കരി പരത്തണ് എന്തിന്
തണും തണും, തണും തണും തണും തണും തണും

ഈ… മാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില്
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരില്

താക്കണക്കിണ തണക്കിണക്കിണ താനന നാന
താക്കണക്കിണ തണക്കിണക്കിണ താനന നാന

Song : Maanam Thudukkanu
Movie : Odiyan
Year : 2018
Singer : Shreya Ghoshal
Music : M Jayachandran
Lyricist : Rafeeq Ahamed

Thaakkanakkina thanakkinakkina thaanana naana
Thaakkanakkina thanakkinakkina thaanana naana
Thaakkanakkina thanakkinakkina thaanana naana

Maanam thudukkanu neram velukkanu
Kaanaan kothikkanu kannilu
Thooval virikkanu kooval vilikkanu
Kaanaan thudikkanu nerilu

Thaakkanakkina thanakkinakkina thaanana naana
Thaakkanakkina thanakkinakkina thaanana naana

Njananinja pottu pole chonnirikkanu
Dhoore mele vannu ninna soorya thevaru
Aattu notta minnumaala polirikkanu
Paathiraavin maarilulla ponnu thinkalu
Kanavolikkanu… nenjilu
Erul nirakkanu… enthinu

hmm… hmm… hmm…

Maanam thudukkanu neram velukkanu
Kaanaan kothikkanu kannil
Thooval virikkanu kooval vilikkanu
Kaanaan thudikkanu nerilu

Oodi oodi vanna paikkidaavu meyyil muttanu
Oottu monthakal kalambi ocha vekkanu
Paalu pole naalakathu veyilu thoovanu
Padi kadannu vanna kaattu chaari nikkanu
Ema mizhikkanu kannilu
Kari parathanu enthinu

Thanum thanum, thanum thanum thanum thanum thanum

Ee… Maanam thudukkanu neram velukkanu
Kaanaan kothikkanu kannilu
Thooval virikkanu kooval vilikkanu
Kaanaan thudikkanu nerilu

Thaakkanakkina thanakkinakkina thaanana naana
Thaakkanakkina thanakkinakkina thaanana naana

Lyrics – Ml
Lyrics – En